ബിജെപിക്ക് ലഭിച്ചത് 1917.12 കോടി രൂപ; കോണ്‍ഗ്രസിന് 541.27 കോടി, 2021-22 സാമ്പത്തിക വര്‍ഷത്തെ സംഭാവന കണക്ക് പുറത്ത്
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്ത്. കേന്ദ്ര ഭരണ പാര്‍ട്ടിയായ ബിജെപിക്ക് 1917.12 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍...














