ഇനി 150 ദിവസങ്ങൾ; ആദിപുരുഷ് ത്രിഡി ജൂൺ 16ന് തിയേറ്ററുകളിൽ
ത്രീഡി സാങ്കേതികവിദ്യയിൽ രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം 'ആദിപുരുഷ്' തിയറ്ററുകളിലെത്താൻ ഇനി 150 ദിവസങ്ങൾ മാത്രം. ആഗോളതലത്തിൽ ജൂൺ 16ന് റിലീസ്...
ത്രീഡി സാങ്കേതികവിദ്യയിൽ രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം 'ആദിപുരുഷ്' തിയറ്ററുകളിലെത്താൻ ഇനി 150 ദിവസങ്ങൾ മാത്രം. ആഗോളതലത്തിൽ ജൂൺ 16ന് റിലീസ്...
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബന്' രാജസ്ഥാനില്‍ തുടക്കം. ചിത്രത്തിന്‍റെ പൂജ, സ്വിച്ചോണ്‍ ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രീകരണം...
വെല്ലിങ്ടന്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ അടുത്തമാസം സ്ഥാനം മൊഴിയും. ഒക്ടോബര്‍ 14ന് ന്യൂസിലഡില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്ന് ജസിന്‍ഡ അറിയിച്ചു....
ഭദോഹി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 15-കാരിയെ യുവാവ് വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി ഇന്നലെ ബന്ധുവായ നിഷയ്‌ക്കൊപ്പം...
ന്യൂഡൽഹി: ജമ്മു കശ്മീർ കോൺഗ്രസ് വക്താവ് ദീപിക പുഷ്കർ നാഥ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. കത്വ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മുൻ മന്ത്രി ചൗധരി ലാൽ സിങിനെ...
പാല: കേരള കോണ്‍ഗ്രസ് സമ്മര്‍ദത്തിന് വഴങ്ങി സിപിഐഎം. പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം സ്ഥനാര്‍ത്ഥിയായി ജോസിന്‍ ബിനോയെ തീരുമാനിച്ചു. സിപിഐഎം ഏരിയാകമ്മിറ്റി യോഗത്തിലാണ് തീരുമാനം. നഗരസഭയുടെ...
കൊല്ലം: ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പൂതക്കുളം സ്വദേശി ജയചന്ദ്രനാണ് പൊലീസ് പിടിയിലായത്.ജയചന്ദ്രൻ സ്ഥിരമായി മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട് ഭാര്യയെ...
നടി അപർണ ബാലമുരളിയോട് പൊതുവേദിയിൽ വെച്ച് മോശമായി പെരുമാറി വിദ്യാർത്ഥി. ഇയാൾ അപർണയുടെ കയ്യിൽ ബലമായി പിടിച്ചു വലിക്കുകയും തോളിൽ പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. തങ്കം സിനിമയുടെ പ്രമോഷന്റെ...
ബോളിവുഡ് താരങ്ങളായ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മകൾ നൈസയ്ക്കെതിരെ സാദാചാര ആക്രമണം. സുഹൃത്തുക്കളുമൊത്തുള്ള നൈസയുടെ ഒരു വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഡിയോയ്ക്കെതിരെയാണ് രൂക്ഷമായ...
ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരിന് 27നുമാണ് വോട്ടെടുപ്പ്...
Copyright © 2023 The kerala News. All Rights Reserved.