ഓസ്‌ട്രേലിയയുടെ വൻ സാമ്പത്തിക പാക്കേജ്; സോളമൻ ദ്വീപുകൾക്ക് 980 ദശലക്ഷം ഡോളറിലധികം നൽകുമെന്ന് രേഖകൾ
കാൻബറ: സോളമൻ ദ്വീപുകളുമായി നിർദ്ദിഷ്ട പുതിയ ഉഭയകക്ഷി കരാറിന്റെ ഭാഗമായി 980 ദശലക്ഷം ഡോളറിലധികം (ഏകദേശം ഒരു ബില്യൺ ഡോളർ) അധിക ധനസഹായം നൽകാൻ ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നതായി...














