ഡബിൾ ഹാപ്പിനസ് സിഗരറ്റിൽ റേഡിയോ ആക്ടീവ് യുറേനിയവും ആർസനിക്കും
ഓസ്‌ട്രേലിയയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന അനധികൃത ചൈനീസ് പുകയില ബ്രാന്റായ ‘ഡബിൾ ഹാപ്പിനസ്’ (Double Happiness) സിഗരറ്റുകളിൽ റേഡിയോ ആക്ടീവ് യുറേനിയവും മാരകമായ ആർസനിക്കും അടങ്ങിയിരിക്കുന്നതായി പുതിയ പഠന...














