മരണശേഷവും ജീവിതം! ലിക്വിഡ് നൈട്രജൻ ടാങ്കുകളിൽ മൃതദേഹങ്ങൾ സൂക്ഷിച്ച് ‘സതേൺ ക്രയോണിക്സ്’
സിഡ്നി: ഭാവിയിലെ അത്യാധുനിക സാങ്കേതികവിദ്യയിലൂടെ എന്നെങ്കിലും പുനർജീവിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ, മരിച്ചവരുടെ മൃതദേഹങ്ങൾ ക്രയോണിക്സ് സംവിധാനത്തിലൂടെ സംരക്ഷിക്കുന്നു. ന്യൂ സൗത്ത് വെയിൽസിലെ ഹോൾബ്രൂക്കിലുള്ള ‘സതേൺ ക്രയോണിക്സ്’ ഫെസിലിറ്റിയിലാണ്...














