ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേരാൻ പോയി, ക്യാമ്പുകളിൽ അടിമ ജീവിതം ഗത്യന്തരമില്ലാതെ നാട്ടിലേക്ക് മടങ്ങി മൂന്ന് യുവതികൾ, അറസ്റ്റ് ചെയ്ത് ഓസ്ട്രേലിയ
മെൽബൺ: സിറിയയിൽ നിന്ന് കുട്ടികളുമായി തിരിച്ചെത്തിയ മൂന്ന് സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഓസ്‌ട്രേലിയൻ അധികൃതർ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. അടിമത്തം, തീവ്രവാദവുമായി ബന്ധപ്പെട്ട...














