പൊലീസ് നെടുമ്പാശ്ശേരിയിലെ ഫ്ലാറ്റിലെത്തിയത് രഹസ്യ വിവരം കിട്ടിയതോടെ; ‘ഡ്രഗ് ലേഡി’ പിടിയിലായത് മൂന്ന് യുവാക്കൾക്കൊപ്പം
കൊച്ചി: സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിലായത് നെടുമ്പാശ്ശേരി എയര്‍പോർട്ടിന് സമീപത്തെ ഫ്ലാറ്റിൽ നിന്നാണ്. വേറെ മൂന്ന് പേര്‍ക്കൊപ്പമാണ് റിൻസി അറസ്റ്റിലായത്. സിനിമാ...













