ഇന്ധനച്ചെലവ് കുറയ്ക്കാൻ ഓസ്‌ട്രേലിയ: 20 മില്യൺ ഡോളറിന്റെ ‘എവരി ലിറ്റിൽ ബിറ്റ് ഹെൽപ്‌സ്’ പദ്ധതിക്ക് തുടക്കം
ഓസ്‌ട്രേലിയൻ ഫെഡറൽ ഗവൺമെന്റ് ഇന്ധന സംരക്ഷണത്തിനായി $20 മില്യൺ ചെലവിൽ "Every little bit helps" എന്ന പേരിൽ പുതിയ ദേശീയ ക്യാമ്പയിൻ ആരംഭിച്ചു. ആഗോളതലത്തിലെ ഇന്ധന...














