ലെബനനിൽ ആക്രണം തുടര്‍ന്ന് ഇസ്രയേൽ, ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടത് 254 പേര്‍
ന്യൂയോര്‍ക്ക്: ലെബനനിൽ ആക്രമണം തുടര്‍ന്നതോടെ പശ്ചിമേഷ്യൻ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ. ലെബനണിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഒറ്റ രാത്രി 254 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. വെടിനിര്‍ത്തൽ പ്രഖ്യാപിച്ചിട്ടും ആക്രമണം...














