സിഡ്‌നിയിലെ ആദ്യകാല മലയാളിയും ബെഥേൽ മാർത്തോമാ ചർച്ച് മുൻനിര പ്രവർത്തകൻ ജോയ് വി. ജേക്കബ് അന്തരിച്ചു
സിഡ്‌നി: സിഡ്‌നി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ബെഥേൽ മാർത്തോമാ ചർച്ചിന്റെ (BMTC) ആദ്യകാല പ്രവർത്തകനുമായ ജോയ് വി. ജേക്കബ് (ജോയ്ച്ചൻ) നിര്യാതനായി. ഇന്നലെ രാത്രി (ഏപ്രിൽ...














