വെള്ളച്ചാട്ടത്തിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങി മരിച്ചു, വീഡിയോ, സംഭവം ആന്ധ്രാപ്രദേശിൽ
ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ വേനൽക്കാല അവധിയിൽ നടത്തിയ വിനോദയാത്രയ്ക്ക് ദുരന്തപര്യാവസാനം. വെള്ളച്ചാട്ടത്തിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ മുങ്ങിമരിക്കുകയായിരുന്നു. ഏപ്രിൽ രണ്ടാം...














