Friday, April 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ട്രംപ്, ഇറാനിലേക്ക് കരസേനയെ അയക്കുമെന്ന പ്രവചനവുമായി ‘ചൈനയുടെ നോസ്ട്രഡാമസ്’ ജിയാങ് ഷുക്കിൻ

by Kerala News Web Desk 04
April 10, 2026
in WORLD
0 0
A A
ട്രംപ്, ഇറാനിലേക്ക് കരസേനയെ അയക്കുമെന്ന പ്രവചനവുമായി ‘ചൈനയുടെ നോസ്ട്രഡാമസ്’ ജിയാങ് ഷുക്കിൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ 40 ദിവസം നീണ്ട സൈനിക നീക്കത്തിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടുത്ത നീക്കത്തെ കുറിച്ച് ‘ചൈനയുടെ നോസ്ട്രഡാമസ്’ എന്ന വിശേഷണം നേടിയ ചൈനീസ് അക്കാദമിക് വിദഗ്ദ്ധനായ ജിയാങ് ഷുക്കിൻ മുന്നറിയിപ്പ് നൽകുന്നു. ട്രംപ്, ഇറാൻ അക്രമിക്കുമെന്ന ജിയാങ് ഷുക്കിൻറെ പ്രവചനം യാഥാർത്ഥ്യമായതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് ‘ചൈനയുടെ നോസ്ട്രഡാമസ്’ എന്ന വിശേഷണം ലഭിച്ചത്. അതിനാൽ തന്നെ ജിയാങ് ഷുക്കിൻറെ പുതിയ പ്രവചനത്തെയും ഏറെ കരുതലോടെയാണ് ആളുകൾ നോക്കിക്കാണുന്നത്.

യുഎസും ഇറാനും തമ്മിലുള്ള പുതിയ സാഹചര്യം ഡൊണൾഡ് ട്രംപിനെ കൂടുതൽ കടുത്ത നിലപാടിലാക്ക് നയിച്ചേക്കാമെന്നാണ് ജിയാങ് ഷുക്കിൻറെ മുന്നറിയിപ്പ്. ആഗോള രാഷ്ട്രീയത്തെയും സംഘർഷങ്ങളെയും കുറിച്ചുള്ള തന്‍റെ വീക്ഷണങ്ങൾ പങ്കുവയ്ക്കുന്ന പ്രവചന ചരിത്രം ( Predictive History) എന്ന പേരിൽ അദ്ദേഹം നടത്തുന്ന യൂട്യൂബ് ചാനലൂടെയാണ് പുതിയ വെളിപ്പെടുത്തലും പുറത്ത് വന്നത്. ഇറാനെതിരെ യുഎസ് യുദ്ധം നയിക്കുമെന്നും എന്നാൽ, ട്രംപ് പിന്നീട് ഈ യുദ്ധത്തിൽ നിന്നും പിന്മാറുമെന്നും ജിയങ് പ്രവചിച്ചിരുന്നു. എന്നാൽ, എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും യുഎസ് കരസേന ഒടുവിൽ ഇറാനിലേക്ക് കടക്കുമെന്നും അദ്ദേഹം ഇപ്പോൾ കൂട്ടിച്ചേർക്കുന്നു. വ്യോമാക്രമണത്തിലുടെ മാത്രം ഇറാനെ കീഴടക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാൽ യുഎസ് കൂടുതൽ വലിയ സംഘ‍ർഷങ്ങൾക്ക് ശ്രമിച്ചേക്കാമെന്നും ജിയാങ് കൂട്ടിചേർക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യുഎസിന്‍റെ അടുത്ത നീക്കം കൃത്യമായ ഒരു പദ്ധതിയെ അടിസ്ഥാനമാക്കിയായിരിക്കും. എന്നാൽ വലിയ സൈനിക ശക്തിയില്ലാത്ത ഇറാൻ ശ്രദ്ധാപൂർവ്വം യുഎസിന്‍റെ നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറയുന്നു. ശക്തമായ ആയുധങ്ങളെക്കാൾ കൂടുതൽ സാധ്യതകളും തന്ത്രങ്ങളുമുള്ളയാളാകും യുദ്ധത്തിൽ ജയിക്കുകയെന്നും അദ്ദേഹം തന്‍റെ വിദ്യാർത്ഥികളോട് പറഞ്ഞതായി ദി എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരസേനയ്ക്ക് പ്രധാന്യം കൊടുക്കാതെ വ്യോമസേനയ്ക്ക് പ്രാധാന്യം കൊടുത്ത യുഎസിന്‍റെ യുദ്ധ തന്ത്രം ‘വിപരീത പിരമിഡ്’ എന്നാണ് ജിയാങ് വിശേഷിപ്പിച്ചത്. ഈ തന്ത്രം ദീർഘ കാലം നിലനിൽക്കുന്ന ദുഷ്‌കരമായ യുദ്ധങ്ങളിൽ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. 2024 -ൽ നടത്തിയ ഒരു ഓണ്‍ലൈൻ സംഭാഷണത്തിൽ ജിയാങ് മൂന്ന് പ്രവചനങ്ങൾ നടത്തിയിരുന്നു. ഒന്ന്. നവംബറിൽ ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിക്കും. രണ്ട് യുഎസ് ഇറാനെതിയെ യുദ്ധം ചെയ്യും. മൂന്ന് ആഗോള ക്രമത്തെ എന്നന്നേക്കും മാറ്റി മറിക്കുന്ന യുദ്ധത്തിൽ യുഎസ് തോ‌ൽക്കും. ഈ പ്രവചനങ്ങളാണ് ജിയാങിനെ ലോകശ്രദ്ധ നേടിക്കൊടുത്തത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

അമേരിക്കക്ക് മുന്നറിയിപ്പുമായി ചൈന; ഹോർമുസ് ഉപരോധം തെറ്റ്
WORLD

അമേരിക്കക്ക് മുന്നറിയിപ്പുമായി ചൈന; ഹോർമുസ് ഉപരോധം തെറ്റ്

April 14, 2026
ഇറാനെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടു
WORLD

ഇറാനെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടു

April 8, 2026
അപൂർവങ്ങളിൽ അപൂർവം! ദക്ഷണി കൊറിയൻ പ്രസിഡന്റിനെ പ്രകീർത്തിച്ച് കിം ജോങ് ഉൻ, തെറ്റ് പറ്റിയതിൽ ക്ഷമാപണമെന്ന് ലീ ജെയ് മ്യുങ്
WORLD

അപൂർവങ്ങളിൽ അപൂർവം! ദക്ഷണി കൊറിയൻ പ്രസിഡന്റിനെ പ്രകീർത്തിച്ച് കിം ജോങ് ഉൻ, തെറ്റ് പറ്റിയതിൽ ക്ഷമാപണമെന്ന് ലീ ജെയ് മ്യുങ്

April 8, 2026
ഇന്ദിരാ ഗാന്ധിയുടെ കൊലയാളിയുടെ മരുമകൻ, അറസ്റ്റിലായ മയക്കുമരുന്ന് തലവന്‍റെ പേര് വിവരം വെളിപ്പെടുത്തി ന്യൂസ്‍ലന്‍ഡ്
WORLD

ഇന്ദിരാ ഗാന്ധിയുടെ കൊലയാളിയുടെ മരുമകൻ, അറസ്റ്റിലായ മയക്കുമരുന്ന് തലവന്‍റെ പേര് വിവരം വെളിപ്പെടുത്തി ന്യൂസ്‍ലന്‍ഡ്

April 4, 2026
ആർട്ടിമിസ് സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹര ചിത്രം മഹാത്ഭുതം!
WORLD

ആർട്ടിമിസ് സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹര ചിത്രം മഹാത്ഭുതം!

April 4, 2026
ചൈന അതീവരഹസ്യമായി വമ്പന്‍ ആണവായുധ കേന്ദ്രം നിര്‍മിച്ചു
WORLD

ചൈന അതീവരഹസ്യമായി വമ്പന്‍ ആണവായുധ കേന്ദ്രം നിര്‍മിച്ചു

April 3, 2026
ഇസ്രായേലിലെ സ്റ്റീൽ കോംപ്ലക്സ് ആക്രമിച്ച് ഇറാൻ, ‘തങ്ങളുടെ സ്റ്റീൽ വ്യവസായ മേഖല ആക്രമിച്ചതിനുള്ള പ്രതികാരം’; ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ അടച്ചു
WORLD

ഇസ്രായേലിലെ സ്റ്റീൽ കോംപ്ലക്സ് ആക്രമിച്ച് ഇറാൻ, ‘തങ്ങളുടെ സ്റ്റീൽ വ്യവസായ മേഖല ആക്രമിച്ചതിനുള്ള പ്രതികാരം’; ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ അടച്ചു

March 30, 2026
ഉത്തര കൊറിയയുടെ നിർണായക നീക്കം; അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ചു
WORLD

ഉത്തര കൊറിയയുടെ നിർണായക നീക്കം; അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ചു

March 30, 2026
കിമ്മിന് സമ്മാനമായി അത്യാധുനിക റൈഫിള്‍!
WORLD

കിമ്മിന് സമ്മാനമായി അത്യാധുനിക റൈഫിള്‍!

March 28, 2026
Next Post
യൂറോപ്യൻ രാജ്യങ്ങൾക്ക് അന്ത്യശാസനവുമായി ട്രംപ്, ഹോർമുസിൽ ഇടപെടണം

യൂറോപ്യൻ രാജ്യങ്ങൾക്ക് അന്ത്യശാസനവുമായി ട്രംപ്, ഹോർമുസിൽ ഇടപെടണം

യുഎസ് സന്ദർശനം പോപ്പ് റദ്ദാക്കിയേക്കും

യുഎസ് സന്ദർശനം പോപ്പ് റദ്ദാക്കിയേക്കും

സിഡ്‌നിയിലെ ആദ്യകാല മലയാളിയും  ബെഥേൽ മാർത്തോമാ ചർച്ച് മുൻനിര പ്രവർത്തകൻ ജോയ് വി. ജേക്കബ് അന്തരിച്ചു

സിഡ്‌നിയിലെ ആദ്യകാല മലയാളിയും ബെഥേൽ മാർത്തോമാ ചർച്ച് മുൻനിര പ്രവർത്തകൻ ജോയ് വി. ജേക്കബ് അന്തരിച്ചു

ചുഴലിക്കാറ്റ് മുന്നറിയിപ്പിലെ മാറ്റം: പിൽബറയിൽ ജനരോഷം ശക്തമാകുന്നു

ചുഴലിക്കാറ്റ് മുന്നറിയിപ്പിലെ മാറ്റം: പിൽബറയിൽ ജനരോഷം ശക്തമാകുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി

കരാട്ടെ പരിശീലനത്തിനിടെ ശക്തമായ വയറുവേദനയും ഛർദിയും; കുഴഞ്ഞ് വീണ 11 വയസുകാരിക്ക് ദാരുണാന്ത്യം

April 17, 2026
വെറും 20 വയസ്സ്, പീഡനത്തിനിരയാക്കിയത് 30ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ, വീഡിയോയും ചിത്രീകരിച്ചു; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡനം, പെൺകുട്ടി പിന്മാറിയതോടെ പ്രതികാരം; യുവാവ് പിടിയിൽ

April 17, 2026
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

April 17, 2026
ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും

ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും

April 17, 2026
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും

അപ്രതീക്ഷിത തിരിച്ചടിയേറ്റ് കോൺ​ഗ്രസ്, ബിജെപിക്ക് വോട്ട് മറിച്ചതിൽ കടുത്ത നടപടി; 5 എംഎൽമാ‌ർക്ക് സസ്പെൻഷൻ, പിന്നാലെ മറുപടി

April 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist