‘ നട്ടെല്ല് ഒന്നല്ല പത്തുണ്ട്, അതുകൊണ്ടാണ് മാനനഷ്ടക്കേസ് കൊടുത്തത്’ എം വി ഗോവിന്ദന്‍
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതിന് മുന്നോടിയായി വക്കില്‍ നോട്ടീസ് അയച്ചതിനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്.നട്ടെല്ല് ഒന്നല്ല പത്തുണ്ട്.അതുകൊണ്ടാണ് മാനനഷ്ടക്കേസ് കൊടുത്തത്.വെറുതെ തോന്ന്യവാസം...














