വ്ലാദിമിര്‍ പുടിനെതിരേ അറസ്റ്റ് വാറന്‍റുമായി ഐസിസി
ദ ഹേഗ്: യുക്രയ്ന്‍ യുദ്ധക്കുറ്റത്തിന്‍റെ പേരില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി (ഐസിസി). യുക്രെയ്നില്‍നിന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയതാണ് പുടിനെതിരേയുള്ള...














