Kerala News Web Desk 04

Kerala News Web Desk 04

സ്വപ്ന സുരേഷ് ബ്ലാക്ക് മെയിൽ ചെയ്തെന്ന് പരാതി; വിജേഷ് പിള്ളയുടെ മൊഴി എടുത്ത് ക്രൈം ബ്രാഞ്ച്

സ്വപ്ന സുരേഷ് ബ്ലാക്ക് മെയിൽ ചെയ്തെന്ന് പരാതി; വിജേഷ് പിള്ളയുടെ മൊഴി എടുത്ത് ക്രൈം ബ്രാഞ്ച്

കണ്ണൂർ : സ്വപ്നയ്ക്കെതിരായ പരാതിയിൽ ക്രൈം ബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തു. ബുധനാഴ്ച്ചയാണ് കണ്ണൂരിലെ വീട്ടിൽ എത്തി മൊഴി എടുത്തത്. കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം...

കൊച്ചിയിലെ അമ്ല മഴ ആശങ്ക; ആദ്യ മഴയുടെ സാമ്പിൾ ശേഖരിച്ചില്ല

കൊച്ചിയിലെ അമ്ല മഴ ആശങ്ക; ആദ്യ മഴയുടെ സാമ്പിൾ ശേഖരിച്ചില്ല

തിരുവനന്തപുരം/കൊച്ചി : കൊച്ചിയിൽ അമ്ല മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴ വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച. ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട...

പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്

പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്

മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം. മ​നു​ഷ്യ​കു​ല​ത്തി​ന്‍റെ ര​ക്ഷ​യ്ക്കാ​യ് സ്വ​യം മ​ണ്ണി​ൽ പി​റ​ന്ന യേ​ശു ക്രി​സ്തു, ജീ​വ​ന്‍റെ മാ​ഹാ​ത്മ്യം ഉ​റ​ക്കെ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്ത​ത്. ഓ​രോ ജീ​വ​നും...

ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു

ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു

ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു . ബ്രി​ഡ്ജ്‌​മെ​ൻ ഡൗ​ൺ​സി​ലും വി​ല്ലാ​വോ​ങ്ങി​ലും ന​ട​ന്ന അ​നു​സ്മ​ര​ണ...

ന്യൂ സൗത്ത് വെയില്‍സിലെ നഴ്സസ് യൂണിയന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍

ന്യൂ സൗത്ത് വെയില്‍സിലെ നഴ്സസ് യൂണിയന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍

സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സിലെ നഴ്സസ് യൂണിയന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍. ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമം നികത്താന്‍ നടപടി സ്വീകരിക്കാത്തതിനെതിരേയാണ് എന്‍.എസ്.ഡബ്‌ള്യൂ നഴ്സസ് യൂണിയന്‍ കോടതിയില്‍...

ഓസ്ട്രേലിയൻ സ്റ്റേറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പ്: ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി കായംകുളം സ്വദേശി

ഓസ്ട്രേലിയൻ സ്റ്റേറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പ്: ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി കായംകുളം സ്വദേശി

സിഡ്‌നി: ന്യൂസൗത്ത് വെയിൽസ് സംസ്ഥാന തെരഞ്ഞെടുപ്പിൽ കായംകുളം ചിറക്കടവം കണ്ടത്തിൽ സുനിൽ ജയദേവൻ ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കും. ഈ മാസം 25 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ...

കാനഡ 700 ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചയയ്ക്കും

കാനഡ 700 ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചയയ്ക്കും

രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് കാനഡയില്‍ പഠനത്തിനെത്തി 700 ഇന്ത്യന്‍ വിദ്യാര്‍ഥികളോടു മടങ്ങാന്‍ നിര്‍ദേശം.വിദ്യാഭ്യാസസ്ഥാപനത്തിലേക്കുള്ള അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് വിദ്യാര്‍ഥികള്‍ക്കു നാടുകടത്തല്‍ നിര്‍ദേശം നല്‍കിയത്. പ്ലസ്ടുവിനുശേഷം‌‌...

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു. 32 കാരനായ മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദ് ആണ് സിഡ്നിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഓബർൺ റെയിൽവേ സ്റ്റേഷനിൽ കൊല്ലപ്പെട്ടത്....

മലബാർ യുണൈറ്റഡ് T10 ക്രിക്കറ്റ് ടൂർണമെന്റ്; ഗ്രേറ്റ് ഹിറ്റ്‌സ് അബോട്ടാബാദ് ചാമ്പ്യന്മാരായി

മലബാർ യുണൈറ്റഡ് T10 ക്രിക്കറ്റ് ടൂർണമെന്റ്; ഗ്രേറ്റ് ഹിറ്റ്‌സ് അബോട്ടാബാദ് ചാമ്പ്യന്മാരായി

സിഡ്‌നി: ഇക്കഴിഞ്ഞ ഞായറാഴ്ച സിഡ്‌നി - പരമറ്റയിൽ വെച്ച് നടന്ന 'നെക്സ ഹോംസ്' മലബാർ യുണൈറ്റഡ് T10 ക്രിക്കറ്റ് ടൂർണമെന്റിൽ 'ഗ്രേറ്റ് ഹിറ്റ്‌സ്' അബോട്ടാബാദ് ചാമ്പ്യന്മാരായി. രണ്ടായിരം...

സോൺടയിലെ ജർമ്മൻ നിക്ഷേപം: ‘പരാതിയിൽ ഉറച്ചുനിൽക്കുന്നു, മുഖ്യമന്ത്രിയുമായി നടന്നത് സാധാരണ കൂടിക്കാഴ്ച’

സോൺടയിലെ ജർമ്മൻ നിക്ഷേപം: ‘പരാതിയിൽ ഉറച്ചുനിൽക്കുന്നു, മുഖ്യമന്ത്രിയുമായി നടന്നത് സാധാരണ കൂടിക്കാഴ്ച’

കൊച്ചി: സോൺടാ കമ്പനിയിലെ ജർമ്മൻ നിക്ഷേപത്തിൽ നിക്ഷേപകൻ ഡെന്നീസ് ഈപ്പൻ പ്രതികരിച്ചു. രാജ് കുമാർ പിള്ളയ്ക്ക് എതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഡെന്നീസ് ഈപ്പൻ വ്യക്തമാക്കി. 2014...

Page 1687 of 1754 1 1,686 1,687 1,688 1,754

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist