ക്ലാസ്‍മുറിയിലിട്ട് അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി 16 -കാരൻ
തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു സ്‌കൂളിൽ അധ്യാപികയെ ക്ലാസ്മുറിയിൽ വിദ്യാർത്ഥി വെട്ടിക്കൊലപ്പെടുത്തി. ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. 16 വയസുള്ള വിദ്യാർത്ഥിയുടെ ആക്രമണത്തിൽ 50 -കാരിയായ അധ്യാപികയാണ് മരിച്ചത് എന്ന്...














