Kerala News Web Desk 04

Kerala News Web Desk 04

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും

ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനം നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരിൽ ആരംഭിക്കാനിരിക്കേ പ്രവ‍ർത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗെ തയ്യാറാക്കിയ സാധ്യതാ...

കാലു മാറി ശസ്ത്രക്രിയ: ആശുപത്രിയുടെ വിശദീകരണം തള്ളി കുടുംബം

കാലു മാറി ശസ്ത്രക്രിയ: ആശുപത്രിയുടെ വിശദീകരണം തള്ളി കുടുംബം

കോഴിക്കോട്: കാലു മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട്ടെ നാഷണൽ ആശുപത്രിയുടെ വിശദീകരണം തള്ളി ഇരയായ സജ്നയുടെ കുടുംബം. ഒരു വർഷത്തോളം ഇടതു കാലിന് ചികിത്സിച്ചതിന്‍റെ രേഖകൾ...

സുബി സുരേഷിന് വിട : സംസ്കാരം ഇന്ന് വൈകിട്ട്

സുബി സുരേഷിന് വിട : സംസ്കാരം ഇന്ന് വൈകിട്ട്

കൊച്ചി: ടെലിവിഷൻ താരവും അവതാരകയുമായ സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരിൽ നടക്കും. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്‍റെ...

അത്യധുനിക ആയുധങ്ങളുടെ വൻ ശേഖരം; യുക്രയ്നെ സഹായിച്ച് 46 രാജ്യങ്ങൾ

അത്യധുനിക ആയുധങ്ങളുടെ വൻ ശേഖരം; യുക്രയ്നെ സഹായിച്ച് 46 രാജ്യങ്ങൾ

ഒരു വർഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വൻ ശേഖരം. കവചിത വാഹനങ്ങൾ മുതൽ മിസൈലുകൾ വരെ എല്ലാത്തരം ആയുധങ്ങളും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും യുക്രൈന് നൽകി....

ജ​ർ​മ​ൻ- ഇ​റാ​നി​യ​ൻ പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ: ജ​ർ​മ​നി ര​ണ്ട് മു​ല്ല ന​യ​ത​ന്ത്ര​ജ്ഞ​രെ പു​റ​ത്താ​ക്കി

ജ​ർ​മ​ൻ- ഇ​റാ​നി​യ​ൻ പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ: ജ​ർ​മ​നി ര​ണ്ട് മു​ല്ല ന​യ​ത​ന്ത്ര​ജ്ഞ​രെ പു​റ​ത്താ​ക്കി

ബ​ർ​ലി​ൻ: ഇ​റാ​ൻ- ജ​ർ​മ​ൻ പൗ​ര​നാ​യ ജം​ഷി​ദ് ശ​ർ​മ്മ​ദ് ഇ​റാ​നി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച സം​ഭ​വ​ത്തി​ൽ ജ​ർ​മ​നി​യി​ലെ ര​ണ്ട് ഇ​റാ​നി​യ​ൻ എം​ബ​സി ന​യ​ത​ന്ത്ര​ജ്ഞ​രെ ജ​ർ​മ​നി പു​റ​ത്താ​ക്കി. ജ​ർ​മ​നി വി​ടാ​ൻ ന​യ​ത​ന്ത്ര​ജ്ഞ​രോ​ട്...

ദില്ലിയിൽ തർക്കം തുടരുന്നു: എംസിഡി സ്റ്റാന്‍റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് അലങ്കോലമായി

ദില്ലിയിൽ തർക്കം തുടരുന്നു: എംസിഡി സ്റ്റാന്‍റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് അലങ്കോലമായി

ദില്ലി: ദില്ലി എംസിഡി സ്റ്റാന്റിങ് കൗൺസിൽ തെരഞ്ഞെടുപ്പ് വീണ്ടും നിർത്തിവെച്ചു. ആം ആദ്മി - ബിജെപി സംഘർഷത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നിർത്തിവെച്ചത്. സുപ്രീം കോടതി ഇടപെട്ടിട്ട് പോലും...

ഓസ്ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥികൾക്ക് തിരിച്ചടി

ഓസ്ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥികൾക്ക് തിരിച്ചടി

ഓസ്ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാവുന്ന സമയത്തിൽ വീണ്ടും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.സ്റ്റുഡന്റ് വിസയിലുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം ജോലി ചെയ്യാൻ കൊവിഡ് കാലത്ത് നൽകിയ ഇളവുകൾ പിൻവലിക്കുമെന്നാണ്...

നടി സുബി സുരേഷ് അന്തരിച്ചു

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: നടിയും, ടെലിവിഷന്‍ താരവും, മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ലിവര്‍പൂളിനെ ഗോള്‍ മഴയില്‍ മുക്കി ഫൈവ് സ്റ്റാര്‍ മാഡ്രിഡ്

ലിവര്‍പൂളിനെ ഗോള്‍ മഴയില്‍ മുക്കി ഫൈവ് സ്റ്റാര്‍ മാഡ്രിഡ്

ലിവര്‍പൂള്‍: യുവേഫ ചാംപ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാർട്ടറിൽ ലിവർപൂളിനെതിരെ റയൽ മാഡ്രിഡിന് വമ്പൻ ജയം. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് നിലവിലെ ചാമ്പ്യൻമാരായ റയലിന്‍റെ ജയം. നാലാം മിനിറ്റിൽ...

തൃശൂരിൽ മൃഗശാല കണാൻ പോയ കുടുംബത്തിന്റെ കാറിൽ സൂക്ഷിച്ച ബാഗിൽ നിന്ന് ആറ് പവൻ മോഷ്ടിച്ചു, ഓട്ടോ ഡ്രൈവർ പിടിയിൽ

തൃശൂരിൽ മൃഗശാല കണാൻ പോയ കുടുംബത്തിന്റെ കാറിൽ സൂക്ഷിച്ച ബാഗിൽ നിന്ന് ആറ് പവൻ മോഷ്ടിച്ചു, ഓട്ടോ ഡ്രൈവർ പിടിയിൽ

തൃശൂർ: മൃഗശാലയ്ക്കു മുമ്പിൽ പാർക് ചെയ്തിരുന്ന കാറിൽ നിന്ന് ആറു പവന്റെ ആഭരണം മോഷ്ടിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം പന്നിത്തടം സ്വദേശി റഷീദ് ആണ് പിടിയിലായത്....

Page 1764 of 1792 1 … 1,763 1,764 1,765 … 1,792

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist