Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home SPORTS

ലിവര്‍പൂളിനെ ഗോള്‍ മഴയില്‍ മുക്കി ഫൈവ് സ്റ്റാര്‍ മാഡ്രിഡ്

by Kerala News Web Desk 04
February 22, 2023
in SPORTS
0 0
A A
ലിവര്‍പൂളിനെ ഗോള്‍ മഴയില്‍ മുക്കി ഫൈവ് സ്റ്റാര്‍ മാഡ്രിഡ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ലിവര്‍പൂള്‍: യുവേഫ ചാംപ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാർട്ടറിൽ ലിവർപൂളിനെതിരെ റയൽ മാഡ്രിഡിന് വമ്പൻ ജയം. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് നിലവിലെ ചാമ്പ്യൻമാരായ റയലിന്‍റെ ജയം. നാലാം മിനിറ്റിൽ നുനെസും, 14-ാം മിനിറ്റിൽ മുഹമ്മദ് സലായും നേടിയ ഗോളുകളിലൂടെ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ലിവർപൂൾ തോൽവി ഏറ്റുവാങ്ങിയത്.

21-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ ഒരു ഗോള്‍ മടക്കിയ റയല്‍ 36-ാം മിനിറ്റില്‍ വിനീഷ്യസിന്‍റെ രണ്ടാം ഗോളിലൂടെ സമനില പിടിച്ചു. ആദ്യ പകുതിയില്‍ 2-2 സമനിലയില്‍ പിരിഞ്ഞശേഷമായിരുന്നു റയലിന്‍റെ ഗോള്‍വേട്ട. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എയ്ര്‍ മിലിറ്റാവോയുടെ ഗോളിലൂടെ റയല്‍ ലീഡെടുത്തു.55-ാം മിനിറ്റില്‍ കരീം ബെന്‍സേമ റയലിന്‍റെ ലീഡുയര്‍ത്തി. 67ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ച് ബെന്‍സേമ സ്വന്തം മൈതാനത്ത് ലിവര്‍പൂളിന്‍റെ തിരിച്ചുവരവ് അസാധ്യമാക്കി. പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗിലൂടെ പിടിച്ചു നില്‍ക്കാമെന്ന മോഹങ്ങള്‍ കൂടിയാണ് റയല്‍ സ്വന്തം മൈതാനത്ത് കലക്കി കളഞ്ഞത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ അഞ്ച് ചാമ്പ്യന്‍സ് ലീഗുകളില്‍ മൂന്നിലും ഫൈനലിലെത്താന്‍ ലിവര്‍പൂളിനായിരുന്നു. എന്നാല്‍ ഇത്തവണ പ്രീ ക്വാര്‍ട്ടറിലെ രണ്ടാം പാദത്തില്‍ റയലിന്‍റെ മൈതാനമായ സാന്‍റിയായോ ബെര്‍ണാബ്യൂവില്‍ ഒരു തിരിച്ചുവരവിനുള്ള അവസരം പോലും നിഷേധിച്ചാണ് റയല്‍ ആന്‍ഫീല്‍ഡില്‍ വമ്പന്‍ ജം നേടിയത്.രണ്ടാം പാദത്തില്‍ നാലു ഗോള്‍ ലീഡിലെങ്കിലും ജയിച്ചാല്‍ മാത്രമെ ഇനി ലിവര്‍പൂളിന് ക്വാര്‍ട്ടര്‍ പ്രതീക്ഷവെക്കാനാവു. നിലവിലെ ഫോമില്‍ ലിവര്‍പൂളിന്‍റെ കടുത്ത ആരാധകര്‍ പോലും അത് പ്രതീക്ഷിക്കുന്നില്ല. മറ്റൊരു മത്സരത്തിൽ നാപ്പോളി, എതിരില്ലാത്ത രണ്ട് ഗോളിന് ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ചു. 40, 65 മിനിറ്റുകളിലായിരുന്നു ഗോളുകൾ. വിക്ടർ ഒസിംഹൻ 40 ജിയോവനി ഡി ലോറെൻസോ 65

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം
SPORTS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും
SPORTS

ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും

July 31, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?
SPORTS

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
SPORTS

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

November 15, 2025
മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?
SPORTS

മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

October 5, 2024
നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ
SPORTS

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

September 13, 2024
ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ
SPORTS

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

September 10, 2024
യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം
SPORTS

യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

August 24, 2024
ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ
SPORTS

ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ

August 22, 2024
Next Post
നടി സുബി സുരേഷ് അന്തരിച്ചു

നടി സുബി സുരേഷ് അന്തരിച്ചു

ഓസ്ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥികൾക്ക് തിരിച്ചടി

ഓസ്ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥികൾക്ക് തിരിച്ചടി

ദില്ലിയിൽ തർക്കം തുടരുന്നു: എംസിഡി സ്റ്റാന്‍റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് അലങ്കോലമായി

ദില്ലിയിൽ തർക്കം തുടരുന്നു: എംസിഡി സ്റ്റാന്‍റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് അലങ്കോലമായി

ജ​ർ​മ​ൻ- ഇ​റാ​നി​യ​ൻ പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ: ജ​ർ​മ​നി ര​ണ്ട് മു​ല്ല ന​യ​ത​ന്ത്ര​ജ്ഞ​രെ പു​റ​ത്താ​ക്കി

ജ​ർ​മ​ൻ- ഇ​റാ​നി​യ​ൻ പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ: ജ​ർ​മ​നി ര​ണ്ട് മു​ല്ല ന​യ​ത​ന്ത്ര​ജ്ഞ​രെ പു​റ​ത്താ​ക്കി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist