സിഡ്നിയിൽ പൊരിവെയിലിൽ നിർത്തിയിട്ടിരുന്ന കാറിൽ മണിക്കൂറുകളോളം ഒറ്റയ്ക്കിരുന്ന മൂന്നു വയസുകാരൻ മരിച്ചു
തെക്കുപടിഞ്ഞാറൻ സിഡ്നിയിലെ ഗ്ലെൻഫീൽഡിലാണ് വ്യാഴാഴ്ച ദാരുണമായ ദുരന്തമുണ്ടായത്.ഗ്ലെൻഫീൽഡിലെ റെയിൽവേ പരേഡിൽ നിർത്തിയിട്ടിരുന്ന കാറിൽ രാവിലെ മുതൽ വൈകിട്ട് മൂന്നു മണിവരെയാണ് മൂന്നു വയസുകാരൻ ഒറ്റയ്ക്കിരുന്നത്.കുട്ടിയുടെ അച്ഛൻ രാവിലെ...













