Kerala News Web Desk 04

Kerala News Web Desk 04

ഏഴ് വയസുകാരെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, അമ്മയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

ഏഴ് വയസുകാരെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, അമ്മയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

ഇടുക്കി: കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ വയസ്സുകാരന്റെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു.അമ്മക്കെതിരെ കേസെടുക്കുകയും ചെയ്തു.പൊള്ളലേറ്റ...

സഭയ്ക്ക് അകത്തും പുറത്തും വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം; ബജറ്റ് ചർച്ച തുടങ്ങും, പ്രതിഷേധം കനക്കുന്നു

സഭയ്ക്ക് അകത്തും പുറത്തും വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം; ബജറ്റ് ചർച്ച തുടങ്ങും, പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം: ബജറ്റിലെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും.നിയമസഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ്...

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

തൃശ്ശൂര്‍: തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിലായിരുന്നു പീഡനശ്രമം. സംഭവത്തില്‍ കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ...

പെഷവാർ സ്ഫോടനത്തിൽ പ്രതിഷേധിച്ച് പൊലീസുകാർ

പെഷവാർ സ്ഫോടനത്തിൽ പ്രതിഷേധിച്ച് പൊലീസുകാർ

ഇസ്ലാമാബാദ്: പെഷവാറിലെ പള്ളിയിൽ ചാവേർ സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധവുമായി പൊലീസുകാർ. കൊല്ലപ്പെട്ടവരിൽ 27 പേർ പൊലീസുകാരായിരുന്നു. ചാവേർ പള്ളിക്കുള്ളിൽ കടന്നത്...

ബ്രി​ട്ട​നി​ലെ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ​ക്കും പു​തു​ക്ക​ലി​നു​മു​ള്ള ഫീ​സ് കൂ​ട്ടു​ന്നു

ബ്രി​ട്ട​നി​ലെ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ​ക്കും പു​തു​ക്ക​ലി​നു​മു​ള്ള ഫീ​സ് കൂ​ട്ടു​ന്നു

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ​ക്കും പു​തു​ക്ക​ലു​ക​ൾ​ക്കു​മാ​യി ഹോം ​ഓ​ഫീ​സ് ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്നു. സൂ​ര്യ​ൻ അ​സ്ത​മി​ക്കാ​ത്ത രാ​ജ്യ​ത്ത് പു​തി​യ പാ​സ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​നും പാ​സ്പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​നു​മു​ള്ള ഫീ​സ് ഫെ​ബ്രു​വ​രി 2...

ലോകത്തിലെ ഏറ്റവും വലിയ ജയില്‍ തുറന്ന് എല്‍സാല്‍വദോര്‍

ലോകത്തിലെ ഏറ്റവും വലിയ ജയില്‍ തുറന്ന് എല്‍സാല്‍വദോര്‍

മദ്ധ്യ അമേരിക്കന്‍ രാജ്യമായ എൽ സാൽവഡോറില്‍ അടുത്ത കാലത്തായി കുറ്റവാളികളുടെ സംഖ്യയില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ശക്തമായ മയക്കുമരുന്ന് കള്ളക്കടത്ത് ലോബികളുടെ പ്രവര്‍ത്തനമാണ് രാജ്യത്ത് കുറ്റവാളികളുടെ വര്‍ദ്ധനവിന്...

‘മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം ഗുണം ചെയ്തു’; ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി

‘മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം ഗുണം ചെയ്തു’; ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം സംസ്ഥാനത്തിന് ​ഗുണം ചെയ്തെന്ന് ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം വിദേശ നിക്ഷേപം വർധിക്കാൻ കാരണമായെന്നും...

ഓസ്ട്രേലിയൻ നോട്ടുകളില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം നീക്കുന്നു

ഓസ്ട്രേലിയൻ നോട്ടുകളില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം നീക്കുന്നു

സിഡ്നി: ഓസ്ട്രേലിയൻ നോട്ടുകളില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം നീക്കുന്നു. അഞ്ച് ഡോളര്‍ കറന്‍സി നോട്ടില്‍ നിന്ന് ബ്രിട്ടീഷ് രാജവാഴ്ചയുടെ രൂപം നീക്കം ചെയ്യാൻ തീരുമാനം എടുത്തിരിക്കയാണ്...

മലയാളം ഭാഷയെ സ്‌കൂൾ സിലബസുകളിൽ ഉൾപ്പെടുത്തി വിക്ടോറിയ സ്‌കൂൾ ഓഫ് ലാംഗ്വേജ്

മലയാളം ഭാഷയെ സ്‌കൂൾ സിലബസുകളിൽ ഉൾപ്പെടുത്തി വിക്ടോറിയ സ്‌കൂൾ ഓഫ് ലാംഗ്വേജ്

മെൽബൺ : വിക്ടോറിയ സ്‌കൂൾ ഓഫ് ലാംഗ്വേജ് (VSL ) മലയാളം ഭാഷയെ സ്‌കൂൾ സിലബസുകളിൽ ഉൾപ്പെടുത്തി . വിക്ടോറിയ സംസ്‌ഥാനത്തുള്ള കുട്ടികൾക്ക് ഇനി മുതൽ മലയാളം...

നഷ്ടമായ റേഡിയോ ആക്ടീവ് പദാർത്ഥം അടങ്ങിയ കാപ്സ്യൂൾ കണ്ടെത്തി

നഷ്ടമായ റേഡിയോ ആക്ടീവ് പദാർത്ഥം അടങ്ങിയ കാപ്സ്യൂൾ കണ്ടെത്തി

സിഡ്നി: വെസ്റ്റേൺ ഓസ്ട്രേലിയൻ മരുഭൂമിയിൽ നഷ്ടമായ റേഡിയോ ആക്ടീവ് പദാർത്ഥം അടങ്ങിയ കാപ്സ്യൂൾ കണ്ടെത്തി. ഇരുമ്പയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ...

Page 1807 of 1817 1 … 1,806 1,807 1,808 … 1,817

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist