Kerala News Web Desk 04

Kerala News Web Desk 04

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം

തൃശ്ശൂർ: തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ കോളേജ് സുപ്പീരിന്‍റിനോട് പ്രാഥമിക അന്വേഷണം നടത്തി...

ഓപ്പറേഷന്‍ ‘ആഗ്’; വയനാട്ടില്‍ 109 ഗുണ്ടകള്‍ പൊലീസ് വലയില്‍

ഓപ്പറേഷന്‍ ‘ആഗ്’; വയനാട്ടില്‍ 109 ഗുണ്ടകള്‍ പൊലീസ് വലയില്‍

കല്‍പ്പറ്റ: കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഓപ്പറേഷന്‍ 'ആഗ്' റെയ്ഡിന്റെ ഭാഗമായി വയനാട് ജില്ലയില്‍ 109 ഗുണ്ടകള്‍ പിടിയിലായി. ശനിയാഴ്ച രാത്രി നടത്തിയ...

പ്രണയദിനം ആഘോഷമാക്കാന്‍ ഭാവനയുടെ തിരിച്ചു വരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ട്രയിലര്‍ പുറത്തിറങ്ങി

പ്രണയദിനം ആഘോഷമാക്കാന്‍ ഭാവനയുടെ തിരിച്ചു വരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ട്രയിലര്‍ പുറത്തിറങ്ങി

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഭാവനയുടെ തിരിച്ചു വരവിന് ഒരുങ്ങുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ബാല്യകാല പ്രണയത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന ട്രയിലറാണ്...

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അനുമതിയില്ലാതെ, നിർത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അനുമതിയില്ലാതെ, നിർത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കാൻ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി. ഖനനം തടയണമെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജി പറയുന്നത്. ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്റെയോ...

ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള രാജ്യം അമേരിക്ക; ഇന്ത്യ നാലാം സ്ഥാനത്തും ഓസ്ട്രേലിയ ആറാമതും

ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള രാജ്യം അമേരിക്ക; ഇന്ത്യ നാലാം സ്ഥാനത്തും ഓസ്ട്രേലിയ ആറാമതും

കൊവിഡ് കാലത്തുള്ള നയങ്ങളും അതിർത്തി നിയന്ത്രണങ്ങളും കാരണം ചൈനയ്ക്ക് ഏഷ്യൻ മേഖലയിലെ സ്വാധീനം കുറഞ്ഞതായി ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവർ ഇൻഡക്സ്.ഏഷ്യൻ മേഖലയിൽ ഏറ്റവുമധികം സ്വാധീനമുള്ള രാജ്യമായി...

പെർത്തിൽ വിദ്യാർഥിനിയെ സ്രാ​വ് ക​ടി​ച്ചു​കൊ​ന്നു

പെർത്തിൽ വിദ്യാർഥിനിയെ സ്രാ​വ് ക​ടി​ച്ചു​കൊ​ന്നു

സിഡ്നി: ഓസ്ട്രേലിയയിലെ പെർത്തിൽ ഡോൾഫിനുകൾക്കൊപ്പം നീന്താനായി നദിയിൽ ഇറങ്ങിയ വിദ്യാർഥിനിയെ സ്രാവ് കടിച്ചുകൊന്നു. ഫ്രെ​മാ​ന്‍റി​ൽ തു​റ​മു​ഖ​ത്തി​ന് സ​മീ​പ​ത്തു​ള്ള സ്വാ​ൻ ന​ദി​യി​ലാണ് സ്റ്റെ​ല്ലാ ബെ​റി എ​ന്ന 16 വ​യ​സു​കാ​രി​യെയാണ്...

ഇൻഡ്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ്‌‌ സൗത്ത്‌ ആസ്ട്രേലിയ (IMFSA) രൂപീകൃതമായി

ഇൻഡ്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ്‌‌ സൗത്ത്‌ ആസ്ട്രേലിയ (IMFSA) രൂപീകൃതമായി

അഡലൈഡ്: ഇൻഡ്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ്‌‌ സൗത്ത്‌ ആസ്ട്രേലിയ (IMFSA) സൗത്ത് ഓസ്‌ട്രേലിയയിലെ അഡലൈഡ് ക്ലോവല്ലി പാർക്ക്‌ കമ്മ്യൂണിറ്റി ഹാളിൽ ഉത്ഘാടനം ചെയ്തു. പാർലമെന്റ് മെംബേർസ്,...

അ​ഞ്ചാം ബി​ഗ് ബാ​ഷ് കി​രീ​ടം പെ​ർ​ത്ത് സ്കോ​ർ​ച്ചേ​ഴ്സിന്

അ​ഞ്ചാം ബി​ഗ് ബാ​ഷ് കി​രീ​ടം പെ​ർ​ത്ത് സ്കോ​ർ​ച്ചേ​ഴ്സിന്

പെ​ർ​ത്ത്: അ​ഞ്ചാം ബി​ഗ് ബാ​ഷ് കി​രീ​ടം സ്വ​ന്ത​മാ​ക്കി പെ​ർ​ത്ത് സ്കോ​ർ​ച്ചേ​ഴ്സ്. പ്ര​മു​ഖ താ​ര​ങ്ങളിലാതെ ഇറങ്ങിയ ബ്രി​സ്ബേ​ൻ ഹീ​റ്റിന് കലാശക്കൊട്ടിൽ മികച്ച പ്രകടനം പുറത്ത് എടുക്കാനായില്ല. ടോ​സ് നേ​ടി...

ഇ. ജിനന്റെ ‘നൃത്തം ചെയ്യുന്ന ഇലകൾ’ എന്ന ബാലസാഹിത്യം ഓസ്‌ട്രേലിയയിൽ വെച്ച് പ്രകാശനം ചെയ്യുന്നു

ഇ. ജിനന്റെ ‘നൃത്തം ചെയ്യുന്ന ഇലകൾ’ എന്ന ബാലസാഹിത്യം ഓസ്‌ട്രേലിയയിൽ വെച്ച് പ്രകാശനം ചെയ്യുന്നു

സിഡ്‌നി: കവിയും ഗാനരചയിതാവുമായ ഇ. ജിനന്റെ പതിനാറാമത്തെ പുസ്തകമായ നൃത്തം ചെയ്യുന്ന ഇലകൾ (ബാലസാഹിത്യം) ഓസ്ട്രേലിയായിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുകയാണ്. തൃശൂരിലെ പ്രിന്റ് ഹൌസ് ആണ് പുസ്തകത്തിന്റെ...

മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും, ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത് 2 പതിറ്റാണ്ടിന് ശേഷം

മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും, ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത് 2 പതിറ്റാണ്ടിന് ശേഷം

സുഡാൻ :മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലേക്ക്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ്...

Page 1806 of 1817 1 … 1,805 1,806 1,807 … 1,817

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist