ഓസ്‌ട്രേലിയ ഡേ ഗ്രാന്റ്സ് 2027: മലയാളി സംഘടനകൾക്കും അപേക്ഷിക്കാൻ അവസരം; അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
2027-ലെ ഓസ്‌ട്രേലിയ ഡേ കമ്മ്യൂണിറ്റി പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ‘Australia Day Grants 2027’ പദ്ധതിയിലേക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലെ മലയാളി സാംസ്കാരിക...













