വിവാഹം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞപ്പോൾ ഭർത്താവിനെതിരെ ഭാര്യയുടെ പോക്സോ പരാതി, ‘വിവാഹിതയാകുമ്പോൾ 17 വയസ്സ്’; യുവാവിനെ വെറുതെവിട്ട് കോടതി
ഇടുക്കി: ആനവിലാസം കണ്ണിയക്കൽ സ്വദേശിയായ യുവാവിനെതിരെ ഭാര്യ നൽകിയ പോക്സോ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. കട്ടപ്പനയിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്....














