Kerala News Web Desk 04

Kerala News Web Desk 04

ഡിവോഴ്സായി, വേറെ വിവാഹം കഴിച്ചു; ഗർഭിണിയായ മുൻഭാര്യയെ മുൻഭർത്താവ് കുത്തിക്കൊന്നു

ഭർത്താവ് മരിച്ച് 19-ാം ദിവസം ഭാര്യ വീണ്ടും വിവാഹിതയായി, പരാതി നൽകി സഹോദരി; മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്മോ‌‌‌ർട്ടം നടത്തി പൊലീസ്

ബെം​ഗളൂരു: കർണാടകയിലെ തുംകൂരിൽ ഭർത്താവ് മരിച്ച് 19-ാം ദിവസം ഭാര്യ വീണ്ടും വിവാഹിതയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. ദാസറഹള്ളി സ്വദേശിയായ 50കാരൻ പരമേഷിന്റെ മരണത്തിൽ ദുരൂഹത...

അഞ്ചല്ല, ഇനി ആറ്; ഓസ്‌ട്രേലിയൻ ഒരു ഡോളർ നാണയത്തിൽ മാറ്റം

അഞ്ചല്ല, ഇനി ആറ്; ഓസ്‌ട്രേലിയൻ ഒരു ഡോളർ നാണയത്തിൽ മാറ്റം

ഓസ്‌ട്രേലിയയുടെ പ്രശസ്തമായ ഒരു ഡോളർ നാണയത്തിന് പുതിയ മുഖം നൽകുന്നു. രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ നിർണ്ണായക നാഴികക്കല്ലായ ദശാംശ നാണയ സമ്പ്രദായം (Decimal currency) നടപ്പിലാക്കിയതിന്റെ 60-ാം...

സ്വഭാവ സർട്ടിഫിക്കറ്റുകൾക്ക് വിലക്കേർപ്പെടുത്താൻ വിക്ടോറിയൻ സർക്കാർ

സ്വഭാവ സർട്ടിഫിക്കറ്റുകൾക്ക് വിലക്കേർപ്പെടുത്താൻ വിക്ടോറിയൻ സർക്കാർ

മെൽബൺ: മുൻ എ.എഫ്.എൽ താരം സ്റ്റീഫൻ സിൽവാഗ്നിയുടെ മകൻ ടോം സിൽവാഗ്നി പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിത, വിക്ടോറിയൻ സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ ശിക്ഷാനിയമ പരിഷ്കരണത്തിന് പൂർണ്ണ പിന്തുണ...

ഗോൾഡ് കോസ്റ്റ് കാറപകടം: മാതാപിതാക്കളുടെ അനാസ്ഥയിൽ പൊലിഞ്ഞത് മൂന്ന് വയസുകാരന്റെ ജീവൻ

ഗോൾഡ് കോസ്റ്റ് കാറപകടം: മാതാപിതാക്കളുടെ അനാസ്ഥയിൽ പൊലിഞ്ഞത് മൂന്ന് വയസുകാരന്റെ ജീവൻ

ഗോൾഡ് കോസ്റ്റ്: കഴിഞ്ഞ ഒക്ടോബറിൽ ഗോൾഡ് കോസ്റ്റിലുണ്ടായ ദാരുണമായ കാറപകടത്തിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. സ്റ്റാപ്പിൽട്ടണിൽ നടന്ന അപകടത്തിൽ കേഡൻ...

എക്സ്റ്റാറ്റിക്ക’ (Ecstatica) ആവേശത്തിൽ സിഡ്‌നി

എക്സ്റ്റാറ്റിക്ക’ (Ecstatica) ആവേശത്തിൽ സിഡ്‌നി

സിഡ്‌നി: സിഡ്‌നി നഗരത്തിന്റെ തെരുവുകൾ നാളെ വർണ്ണാഭമായ 48-ാമത് വാർഷിക ‘ഗേ ആൻഡ് ലെസ്ബിയൻ മാർഡി ഗ്രാ’ (Gay and Lesbian Mardi Gras) പരേഡിന് സാക്ഷ്യം...

എഐ വിപ്ലവത്തിന്റെ ഇംപാക്ട്! 4,000 ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

എഐ വിപ്ലവത്തിന്റെ ഇംപാക്ട്! 4,000 ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

ജീവനക്കാരുടെ വൻ പിരിച്ചുവിടൽ പ്രഖ്യാപിച്ച് അമേരിക്കൻ ഫിൻ ടെക് കമ്പനി ബ്ലോക്ക്. 4,000-ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് വിവരം. ട്വിറ്റർ മുൻ മേധാവി ജാക്ക് ഡോർസിയുടെ ഉടമസ്ഥതയിലുള്ള...

കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്തു; ഇടപെട്ട് മംദാനി

കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്തു; ഇടപെട്ട് മംദാനി

വാഷിങ്ടണ്‍: ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ ഇടപെടലിന് പിന്നാലെ വിട്ടയച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ...

‘ഉടൻ രാജ്യം വിടണം’, ഇസ്രയേലിലെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം

‘ഉടൻ രാജ്യം വിടണം’, ഇസ്രയേലിലെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം

വാഷിംഗ്ടൺ: ഇസ്രയേലിലെ അമേരിക്കൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ അമേരിക്കയുടെ അടിയന്തര നിർദേശം. അടിയന്തര ആവശ്യം ഉള്ള ജീവനക്കാർ ഒഴികെ ഉള്ള ജീവനക്കാരും കുടുംബങ്ങളും ഇസ്രയേൽ വിടണമെന്ന് യു...

എം ഇ എസ് റിയാദ് ഘടകം ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു

എം ഇ എസ് റിയാദ് ഘടകം ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു

റിയാദ് : മുസ്ലിം എജുക്കേഷനൽ സൊസൈറ്റി (MES) റിയാദ് ചാപ്റ്റർ ഇഫ്‌താർ സംഗമം മലസിൽ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. അംഗങ്ങളും അതിഥികളുമായി നൂറിലധികം പേർ പങ്കെടുത്ത...

ദില്ലി മദ്യനയ അഴിമതി കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി; അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

ദില്ലി മദ്യനയ അഴിമതി കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി; അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

ദില്ലി: വിവാദമായ ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ...

Page 209 of 1799 1 … 208 209 210 … 1,799

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist