സിഡ്‌നിയിലെ ആർ.പി.എ ആശുപത്രിയിൽ മാരക പൂപ്പൽ ബാധ: മൂന്ന് മരണങ്ങൾ ഒളിച്ചുവെക്കാൻ ശ്രമമെന്ന് വെളിപ്പെടുത്തൽ
സിഡ്‌നി: സിഡ്‌നിയിലെ റോയൽ പ്രിൻസ് ആൽഫ്രഡ് (RPA) ആശുപത്രിയിൽ മാരകമായ പൂപ്പൽ (Lethal mould) ബാധയെത്തുടർന്ന് മൂന്ന് രോഗികൾ മരിക്കുകയും നാലുപേർക്ക് ഗുരുതരമായി രോഗം ബാധിക്കുകയും ചെയ്ത...














