കൂറ്റൻ ഹനുമാൻ പ്രതിമക്കെതിരെ യുഎസിൽ വിദ്വേഷ പ്രചാരണം
അമേരിക്കയിലെ ഹൂസ്റ്റണിലെ ഹിന്ദു ക്ഷേത്രത്തിൽ ഉയർത്തിയ കൂറ്റൻ ഹനുമാൻ പ്രതിമക്കെതിരെ അമേരിക്കയിലെ മാഗാ പ്രവർത്തകരുടെ എതിർപ്പ്. പ്രതിമ, ഇന്ത്യൻ കുടിയേറ്റക്കാരുടെ അധിനിവേശത്തിന്റെ തെളിവാണെന്ന് വിശേഷിപ്പിച്ച യാഥാസ്ഥിതിക പ്രവർത്തകനായ...













