മുൻവശത്ത് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കർ; വിപ്ലവകരമായ മാറ്റവുമായി ട്രാൻസ്പോർട്ട് മാൾട്ട
മാൾട്ട : വാഹനങ്ങളുടെ മുൻവശത്ത് സാധാരണ നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ മതിയായ ഇടമില്ലാത്ത വാഹന ഉടമകൾക്ക് ആശ്വാസമായി പുതിയ സംവിധാനം അവതരിപ്പിച്ച് ട്രാൻസ്പോർട്ട് മാൾട്ട. ഇത്തരം വാഹനങ്ങൾക്ക്...














