അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് കനത്ത തീരുവ ഏര്‍പ്പെടുത്തി അമേരിക്ക. അമേരിക്കയ്ക്കുള്ളില്‍ തന്നെ മരുന്ന് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...














