Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

by Kerala News Web Desk 04
July 22, 2026
in AUSTRALIA
0 0
A A
പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിൽ നടപ്പിലാക്കുന്ന പുതിയ ദേശീയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലേർട്ടിന്റെ’ (AusAlert) രാജ്യവ്യാപക പരിശോധന 2026 ജൂലൈ 27 തിങ്കളാഴ്ച നടക്കും. ഈ സമയത്ത് രാജ്യത്തുടനീളമുള്ള ഫോണുകളിലും മറ്റ് അനുബന്ധ ഉപകരണങ്ങളിലും വലിയ സൈറൺ ശബ്ദത്തോടെ പ്രത്യേക മുന്നറിയിപ്പ് സന്ദേശമെത്തും. ഫോൺ സൈലന്റ് മോഡിലാണെങ്കിലും അലേർട്ട് മുഴങ്ങുമെന്നതിനാൽ പൊതുജനങ്ങൾ മുൻകൂട്ടി ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

പ്രകൃതി ദുരന്തങ്ങൾ, കടുത്ത കൊടുങ്കാറ്റ്, കാട്ടുതീ, വെള്ളപ്പൊക്കം, പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം നിർദ്ദേശങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ സജ്ജമാക്കുന്ന സംവിധാനമാണ് ഓസ് അലേർട്ട്. 2026 ഒക്ടോബർ 1 മുതൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ ദേശീയ പരിശോധന.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സമയമനുസരിച്ച് താഴെ പറയുന്ന സമയങ്ങളിലാണ് ടെസ്റ്റ് നടക്കുക:
NSW, VIC, QLD, ACT, TAS: ഉച്ചയ്ക്ക് 2:00 മണിക്ക് (AEST)
SA, NT: ഉച്ചയ്ക്ക് 1:30 ന് (ACST)
WA: ഉച്ചയ്ക്ക് 12:00 മണിക്ക് (AWST)

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സെൽ ബ്രോഡ്‌കാസ്റ്റ് സാങ്കേതികവിദ്യ വഴി എത്തുന്ന അലേർട്ട് ലഭിക്കുമ്പോൾ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ എന്നിവ ഏകദേശം 10 സെക്കൻഡ് നീളുന്ന സൈറൺ ശബ്ദത്തോടെ പ്രകമ്പനം കൊള്ളും. ഇതോടൊപ്പം സ്ക്രീനിൽ ഇതൊരു പരിശോധന സന്ദേശമാണെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് തെളിയും. ഇതിനായി പ്രത്യേക ആപ്പുകളോ രജിസ്ട്രേഷനോ ആവശ്യമില്ല. സന്ദേശം ലഭിക്കുന്നവർ പരിഭ്രാന്തരാകേണ്ടതില്ലെന്നും അടിയന്തര നമ്പറുകളിൽ (000) വിളിക്കേണ്ടതില്ലെന്നും നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി വ്യക്തമാക്കുന്നു.

ഗാർഹിക പീഡനം അനുഭവിക്കുന്നവരും, സുരക്ഷാ കാരണങ്ങളാൽ മറ്റുള്ളവർ അറിയാതെ രഹസ്യമായി ഫോൺ സൂക്ഷിക്കുന്നവരും ഈ സമയത്ത് പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഫോൺ സൈലന്റോ ‘ഡൂ നോട്ട് ഡിസ്റ്റർബ്’ (Do Not Disturb) മോഡിലോ ആയിരുന്നാലും അലേർട്ട് ഉച്ചത്തിൽ ശബ്ദിക്കും.

ഇത്തരം അപകടസാധ്യതയുള്ളവർ ടെസ്റ്റ് ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്യുകയോ ഏറോപ്ലേയിൻ മോഡിലേക്ക് മാറ്റുകയോ ചെയ്യണം. സന്ദേശം പിന്നീട് എത്താതിരിക്കാൻ അടുത്ത 24 മണിക്കൂർ നേരത്തേക്ക് ഫോൺ ഇതേ രീതിയിൽ നിലനിർത്തണമെന്നും നിർദ്ദേശമുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
AUSTRALIA

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി
AUSTRALIA

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം
AUSTRALIA

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്
AUSTRALIA

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്
AUSTRALIA

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം
AUSTRALIA

ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം

August 7, 2026
നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം
AUSTRALIA

നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം

August 7, 2026
ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ
AUSTRALIA

ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ

August 7, 2026
ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധന കർശനമാക്കുന്നു; വ്യത്യസ്ത മാതൃകകളുമായി ലോകരാജ്യങ്ങൾ
AUSTRALIA

ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധന കർശനമാക്കുന്നു; വ്യത്യസ്ത മാതൃകകളുമായി ലോകരാജ്യങ്ങൾ

August 7, 2026
Next Post
ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ

ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ

26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist