എടിഎം തട്ടിപ്പ് ഉപകരണങ്ങളുമായി യുഎസ് പൗരൻ പെർത്തിൽ പിടിയിൽ; ഓസ്‌ട്രേലിയൻ അതിർത്തി രക്ഷാസേന തിരിച്ചയച്ചു
ഓസ്‌ട്രേലിയൻ സാമ്പത്തിക മേഖലയെ ലക്ഷ്യമിട്ട് ദുബായിൽ നിന്ന് പെർത്ത് എയർപോർട്ടിൽ എത്തിയ യാത്രക്കാരനിൽ നിന്നും വൻ എടിഎം തട്ടിപ്പിനുള്ള ഉപകരണങ്ങൾ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് പിടികൂടി. ഈ...














