ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം
ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ താമസിച്ചിരുന്ന ഇടുക്കി കുമളി സ്വദേശിയായ ജിൻസൺ കുര്യൻ (31) അപ്രതീക്ഷിതമായി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ലഭ്യമായ പ്രാഥമിക വിവരം. ഫ്രാങ്ക്ഫർട്ടിലെ സ്വന്തം...














