കള്ളക്കളി ഇനി നടക്കില്ല; രണ്ട് തവണ തെറ്റിച്ചാൽ ടാക്സി, റൈഡ്ഷെയർ ലൈസൻസുകൾ റദ്ദാക്കും
മെൽബൺ: യാത്രക്കാരെ വട്ടംചുറ്റിക്കുന്ന ടാക്സി, റൈഡ്ഷെയർ ഡ്രൈവർമാർക്കെതിരെ കടുത്ത നടപടികളുമായി ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിലെ സർക്കാർ. ഇനിമുതൽ ഹ്രസ്വദൂര യാത്രയാണെന്ന് പറഞ്ഞ് സർവീസ് നിരസിക്കാനോ, സഹായികളായ വളർത്തുമൃഗങ്ങളുമായി...














