Friday, August 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

പാലത്തില്‍ ഇടിച്ച കപ്പല്‍: നടത്തിപ്പുകാരായ സിനര്‍ജി മറൈൻ ഗ്രൂപ്പ് പാലക്കാട് സ്വദേശിയുടേത്‌

by Kerala News Web Desk 04
March 27, 2024
in USA
0 0
A A
പാലത്തില്‍ ഇടിച്ച കപ്പല്‍: നടത്തിപ്പുകാരായ സിനര്‍ജി മറൈൻ ഗ്രൂപ്പ് പാലക്കാട് സ്വദേശിയുടേത്‌
Share on WhatsappShare on FacebookShare on TwitterShare on Telegram

ബാള്‍ട്ടിമോർ: അമേരിക്കയില്‍ പാലം തകർത്ത ചരക്കുകപ്പലിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിക്ക്.

പാലക്കാട് സ്വദേശിയായ ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ സിനർജി മറൈൻ ഗ്രൂപ്പിന്റെ കപ്പലാണ് കഴിഞ്ഞ ദിവസം ബാള്‍ട്ടിമോറിലെ പാലത്തില്‍ ഇടിച്ചത്. ലോകത്തെ മുൻനിര കപ്പല്‍ കമ്ബനികളില്‍ ഒന്നാണ് സിനർജി മറൈൻ ഗ്രൂപ്പ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സിങ്കപ്പുർ ആസ്ഥാനമായുള്ള കമ്ബനിയുടെ സ്ഥാപകനും സി.ഇ.ഒ.യും രാജേഷാണ്. സിനർജിയുടെ വെബ്സൈറ്റ് നല്‍കുന്ന വിവരപ്രകാരം, 14 രാജ്യങ്ങളിലായി 28 ഓഫീസുകള്‍ കമ്ബനിക്കുണ്ട്. 24,000 നാവികർ ജോലിചെയ്യുന്നു. 668-ല്‍പ്പരം ചരക്കുകപ്പലുകളുടെ നടത്തിപ്പുകാരാണ്. 2020-ല്‍ ലോയ്ഡ്സ് ലിസ്റ്റ് മാഗസിൻ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ഇടം നേടി. കഴക്കൂട്ടം സൈനിക സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. മുംബൈയിലെ എല്‍.ബി.എസ്. കോളേജ് ഓഫ് അഡ്വാൻസ്ഡ് മാരിടൈം സ്റ്റഡീസ് ആൻഡ് റിസർച്ചില്‍ തുടർപഠനം. പിന്നീട് മർച്ചന്റ്നേവിയില്‍ ചേർന്നു. 2006-ല്‍ സിനർജി ഗ്രൂപ്പ് സ്ഥാപിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യു.എസിലെ ബാള്‍ട്ടിമോർ തുറമുഖത്തിനടുത്തുള്ള പ്രധാന പാലമായ ‘ഫ്രാൻസിസ് സ്കോട്ട് കീ’ ആണ് ചരക്കുകപ്പലിടിച്ച്‌ തകർന്നത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്‍ വീണു. കാണാതായ എട്ടുപേരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഇതില്‍ ഒരാളുടെ നില അതിഗുരുതരമാണ്. മറ്റുള്ളവർക്കായി തിരച്ചില്‍ തുടരുന്നു. ഏഴു വാഹനങ്ങളെങ്കിലും നദിയില്‍ വീണിരിക്കാമെന്ന് ബാള്‍ട്ടിമോർ അധികൃതർ പറഞ്ഞു.

ശ്രീലങ്കയിലേക്കു ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂർ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകമായിരുന്നു അപകടം. കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്നും അവർ സുരക്ഷിതരാണെന്നും നടത്തിപ്പുകാരായ സിനർജി മറൈൻ ഗ്രൂപ്പ് അറിയിച്ചു. മലയാളിയായ ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ കമ്ബനിയാണ് സിനർജി. സിങ്കപ്പൂരിലെ ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമകള്‍.

മെരിലൻഡ് സംസ്ഥാനത്തെ പറ്റാപ്സ്കോ നദിക്കു കുറുകെയുള്ള കീ പാലത്തിന്റെ തൂണുകളിലൊന്നില്‍ പ്രാദേശികസമയം ചൊവ്വാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് (ഇന്ത്യൻ സമയം പകല്‍ 11) കപ്പലിടിച്ചത്. 2.75 കിലോമീറ്റർ നീളമുള്ള പാലം ബാള്‍ട്ടിമോർ തുറമുഖത്തേക്ക് റോഡുമാർഗമുള്ള കവാടമാണ്. ചെസപീക് ബേയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന ഈ നാലുവരി പാലത്തിലൂടെ വർഷം 1.13 കോടി വാഹനങ്ങള്‍ കടന്നുപോകാറുണ്ട്.

അപകടസമയത്ത് ട്രാക്ടർ-ട്രെയിലറുള്‍പ്പെടെ വിവിധ വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നെന്നും അവ നദിയില്‍ വീണെന്നും ബാള്‍ട്ടിമോർ സിറ്റി അഗ്നിരക്ഷാവിഭാഗം വക്താവ് കെവിൻ കാർട്ട്റൈറ്റ് പറഞ്ഞു. അപകടം ഭീകരാക്രമണമല്ലെന്ന് ബാള്‍ട്ടിമോർ പോലീസ് കമ്മിഷണർ റിച്ചാഡ് വോർലി പറഞ്ഞു.

ജനറല്‍ മോട്ടോഴ്സ്, നിസാൻ, വോള്‍വോ, ജാഗ്വാർ, ഔഡി, ലംബോർഗിനി തുടങ്ങി പ്രധാന വാഹക്കമ്ബനികളുടെയെല്ലാം കയറ്റിറക്കുമതി നടക്കുന്ന തുറമുഖമാണ് ബാള്‍ട്ടിമോർ. അപകടംകാരണം ഇതുവഴിയുള്ള വാഹന, കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനം നടക്കുന്നതിനാല്‍ ഇതുവഴി വിമാനങ്ങള്‍ പറക്കുന്നത് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിലക്കി. അപകടത്തെത്തുടർന്ന് ചരക്കുകപ്പലുള്‍പ്പെടെ നാല്പതിലേറെ യാനങ്ങള്‍ ബാള്‍ട്ടിമോർ തുറമുഖത്ത് കുടുങ്ങി. തുറമുഖത്തേക്കു വരുകയായിരുന്ന 10 കപ്പലുകള്‍ സമീപ ജലാശയങ്ങളില്‍ നങ്കൂരമിട്ടിരിക്കുകയാണ്.

2016-ല്‍ ദാലി ബെല്‍ജിയത്തിലെ ആന്റ്വെർപ്പില്‍ തുറമുഖത്തിന്റെ മതിലിലിടിച്ചിരുന്നു. 2007-ല്‍ മിനിയാപോളിസിലെ ഐ-35 ഡബ്ല്യു പാലം മിസിസിപ്പി നദിയില്‍ തകർന്നുവീണ് 13 പേർ മരിച്ചിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ
USA

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

August 7, 2026
ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!
USA

ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!

August 1, 2026
ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?
USA

ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?

July 31, 2026
ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ
USA

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

July 29, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
USA

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!
USA

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
Next Post
ഒഇടി സർട്ടിഫിക്കറ്റ് ‘കുറുക്കുവഴി’യിൽ സംഘടിപ്പിച്ച യുകെയിലെത്തിയ നഴ്സുമാരുടെ ഭാവി തുലാസിൽ

ഒഇടി സർട്ടിഫിക്കറ്റ് ‘കുറുക്കുവഴി’യിൽ സംഘടിപ്പിച്ച യുകെയിലെത്തിയ നഴ്സുമാരുടെ ഭാവി തുലാസിൽ

സാമുവൽ   ജോണിന്റെ ശവസംസ്കാരം മാർച്ച് 23 ന് നടന്നു

സാമുവൽ ജോണിന്റെ ശവസംസ്കാരം മാർച്ച് 23 ന് നടന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആര്‍മി ഉദ്യോഗസ്ഥനായ അമ്മാവന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആര്‍മി ഉദ്യോഗസ്ഥനായ അമ്മാവന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

10 കോടി കണ്ണൂരില്‍, സമ്മർ ബമ്പർ വിറ്റുവരവ് 83 കോടിയോളം

10 കോടി കണ്ണൂരില്‍, സമ്മർ ബമ്പർ വിറ്റുവരവ് 83 കോടിയോളം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!

August 7, 2026
‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

August 7, 2026
മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist