മെൽബൺ : രുചിക്കൂട്ടുകളിൽ വ്യത്യസ്തത നിറച്ച് ഭക്ഷണപ്രേമികൾക്ക് മുന്നിൽ നവരസങ്ങൾ നിരത്താനൊരുങ്ങുകുകയാണ് ഞായറാഴ്ച രാവിലെ 10.30 ന് ഗ്രാൻഡ് ഓപ്പണിങ്ങുമായി Cranbourne ലുള്ള ബെസ്റ്റ് കഫെ.
കേരള തനിമയുള്ള വിഭവങ്ങൾ, വിവിധതരം സ്നാക്സുകൾ, മനം മയക്കും ബിരിയാണികൾ , നാവിൽ കപ്പലോടും വിധത്തിലുള്ള കറികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത രുചിഭേദങ്ങളാണ് ഭക്ഷണ ആസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത് എന്ന് ബെസ്റ്റ് കഫെ മാനേജ്മെന്റ് അറിയിച്ചു. രുചി ഭേദങ്ങളിൽ ആറാടാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായും റസ്റ്റോറന്റ് ഭാരവാഹികൾ വ്യക്തമാക്കി.































