Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ക്യുൻസ് ലൻഡിലെ ഏറ്റവും വലിയ മലയാളി അടുക്കളയുമായി ടോം ജോസഫ്; ‘ഫൈവ് സ്റ്റാർ കാറ്ററിങ്’ പ്രവർത്തനം ആരംഭിച്ചു

by Kerala News Web Desk 04
November 3, 2023
in AUSTRALIA
0 0
A A
ക്യുൻസ് ലൻഡിലെ ഏറ്റവും വലിയ മലയാളി അടുക്കളയുമായി ടോം ജോസഫ്; ‘ഫൈവ് സ്റ്റാർ കാറ്ററിങ്’ പ്രവർത്തനം ആരംഭിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിസ്ബൻ: ക്യുൻസ് ലൻഡ് സംസ്ഥാനത്തെ ഏറ്റവും വലിയ മലയാളി അടുക്കള ബ്രിസ്ബൻ സൗത്തിൽ ബോറോണിയ ഹെയ്ഗ്ട്സിൽ പ്രവർത്തനം ആരംഭിച്ചു. ഞായറാഴ്ച്ച നടന്ന ചടങ്ങിൽ ബ്രിസ്ബൻ സൗത്ത് സെന്റ് തോമസ് ശ്ലീഹാ സിറോ മലബാർ ഇടവക വികാരി ഫാ. എബ്രഹാം നാടുകുന്നേൽ അടുക്കള ആശിർവദിച്ചു. തുടർന്ന് നടന്ന വിരുന്നു സൽക്കാരത്തിൽ ബ്രിസ്ബനിലെ നിരവധി പേർ പങ്കെടുത്തു.

20 വർഷത്തിലധികമായി വിവിധ രാജ്യങ്ങളിൽ 5 സ്റ്റാർ ഹോട്ടലുകളിൽ ഷെഫ് ആയി പ്രവർത്തനപരിചയമുള്ള ടോം ജോസഫാണ് എല്ലാവിധ സൗകര്യങ്ങളോടെ ഈ സംരംഭം തുടങ്ങിയത്. ‘ഫൈവ് സ്റ്റാർ കാറ്ററിങ്’ എന്ന പേരിലുള്ള സ്ഥാപനം ബ്രിസ്ബൻ മലയാളികൾക്ക് രുചിയുടെ പുതിയ അനുഭവങ്ങൾ പകർന്നു നൽകാനുള്ള പ്രവർത്തനങ്ങളിലാണ്.പുതിയ സംരംഭം ടോമിന്റെ ദീർഘനാളത്തെ സ്വപ്നസാക്ഷാൽക്കാരമാണ്. അടുക്കളയോട് ചേർന്ന് ഓഫീസ്, സ്റ്റോർ റൂം, കോൾഡ് റൂം, ബെഡ്റൂം, ടോയ്ലറ്റ് എന്നിവയും പണി കഴിപ്പിച്ചിട്ടുണ്ട്. പാചക നൈപുണ്യമുള്ള ഒരു ടീം കൂടെയുള്ളതാണ് തന്റെ കരുത്തെന്ന് ടോം പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കേരളത്തിലെ ഇടുക്കി ജില്ലയിൽ നിന്നുള്ള ടോം ഇന്ത്യൻ, ചൈനീസ്, മെക്സിക്കൻ, തായ്, കോണ്ടിനെന്റൽ രുചിവിഭവങ്ങളുടെ കലവറയാണ് ഒരുക്കിയിരിക്കുന്നത്. ചെറുതും വലുതുമായ വിരുന്നു സൽക്കാരങ്ങൾക്ക് ടോമിനെ ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0406442720.
കിച്ചൻ സ്ഥാപിച്ചിരിക്കുന്നത് 11 – 13 Jacaranda Avenue, Boronia Heights എന്ന വിലാസത്തിലുള്ള സ്വന്തം പുരയിടത്തിലാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം
AUSTRALIA

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു

വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

Next Post
ജൈവസുരക്ഷാ നിയമം കടുപ്പിച്ച് ഓസ്ട്രേലിയ; യാത്രക്കാര്‍ ലഗേജില്‍ സസ്യ-മൃഗ ഉല്‍പ്പന്നങ്ങള്‍ കടത്തിയാല്‍ വിസ റദ്ദാക്കും

തൊഴിലാളി ക്ഷേമത്തിൽ അമേരിക്കയെയും ചൈനയെയും കടത്തിവെട്ടി ഇന്ത്യ; പിന്നിൽ യുകെയും ജപ്പാനും, സർവ്വെ ഫലം ഇങ്ങനെ

‘മൈ ലോര്‍ഡ് വിളിയൊന്ന് നിര്‍ത്താമോ? എന്‍റെ ശമ്പളത്തിന്‍റെ പകുതി തരാം’: സഹികെട്ട് സുപ്രീംകോടതി ജഡ്ജി

'മൈ ലോര്‍ഡ് വിളിയൊന്ന് നിര്‍ത്താമോ? എന്‍റെ ശമ്പളത്തിന്‍റെ പകുതി തരാം': സഹികെട്ട് സുപ്രീംകോടതി ജഡ്ജി

“മധ്യവയസ്‍കനൊപ്പം ഒരു പെൺകുട്ടി വന്നാൽ ഉടൻ അറിയിക്കണം” ഒയോ ഹോട്ടലുകൾക്ക് പൊലീസിന്‍റെ കർശന നിർദ്ദേശം

"മധ്യവയസ്‍കനൊപ്പം ഒരു പെൺകുട്ടി വന്നാൽ ഉടൻ അറിയിക്കണം" ഒയോ ഹോട്ടലുകൾക്ക് പൊലീസിന്‍റെ കർശന നിർദ്ദേശം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist