ഓസ്ട്രേലിയ : വമ്പൻ ഓഫറുമായി ഏവരെയും അമ്പരപ്പിക്കുവാൻ തയ്യാറായി ഫ്ലൈ വേൾഡ് ഗ്രൂപ്പ്. പെർത്ത്, മെൽബൺ, സിഡ്‌നി, അഡ്ലേയ്ഡ് എന്നിവിടങ്ങളിൽ നിന്നും കൊച്ചി, തിരുവനന്തപുരം, ബാംഗ്ളൂർ, ഹൈദ്രബാദ് എന്നീ സ്ഥലങ്ങളിലേക്ക് ബജറ്റ് ഫ്രണ്ട്‌ലി പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്ലൈ വേൾഡ്.
ഫ്ലൈ വേൾഡ് ട്രാവൽസ്, ഫ്ലൈ വേൾഡ് മണി, ഫ്ലൈ വേൾഡ് ഹോം ലോൺസ്, ഫ്ലൈ വേൾഡ് ഹോളിഡേയ്സ്, ഫ്ലൈവേൾഡ് മൈഗ്രേഷൻ & ലീഗൽ സർവീസസ് എന്നീ വിശാലമായ ഫ്ലൈ വേൾഡ് അംബ്രല്ല ഓർഗനൈസേഷനുകളിലൂടെ ഒരു ദശാബ്ദത്തിലേറെയായി തങ്ങളുടെ സന്തുഷ്ടരായ ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്ന ഫ്ലൈ വേൾഡ് ഗ്രൂപ്പിന്റെ വമ്പൻ ഓഫർ 2024 ഏപ്രിൽ 30 വരെ ലഭ്യമാണ്. യാത്രാ കാലയളവ് ഏപ്രിൽ 2024 മുതൽ നവംബർ 2024 വരെ.നിരക്കുകൾ AUD 741 മുതൽ ലഭ്യമാണ്. നാട്ടിലേക്കൊരു യാത്ര ആഗ്രഹിക്കുന്നവർക്ക് നല്ലൊരുരവസരമാണ് ഫ്ലൈ വേൾഡ് ഒരുക്കിയിരിക്കുന്നത്.
കൂടാതെ ആദ്യം യാത്ര , പിന്നീട് പണമടയ്ക്കുക, പലിശ രഹിത! ഓപ്ഷൻ ലഭ്യമാണ്.






























