Saturday, August 15, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

സൗജന്യ ബസ് യാത്ര ജൂൺ ഒന്ന് മുതൽ, സ്ത്രീകൾക്ക് എല്ലാ മാസവും 3000 രൂപ വീതം ധനസഹായം; വമ്പൻ തീരുമാനങ്ങളുമായി പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ

by Kerala News Web Desk 04
May 19, 2026
in INDIA
0 0
A A
സൗജന്യ ബസ് യാത്ര ജൂൺ ഒന്ന് മുതൽ, സ്ത്രീകൾക്ക് എല്ലാ മാസവും 3000 രൂപ വീതം ധനസഹായം; വമ്പൻ തീരുമാനങ്ങളുമായി പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ചേർന്ന രണ്ടാമത് മന്ത്രിസഭ യോഗത്തിൽ വലിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. മതപരമായ അടിസ്ഥാനത്തിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കിയ സർക്കാർ, സ്ത്രീകൾക്കായി വിപുലമായ ക്ഷേമപദ്ധതികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. സ്ത്രീ ക്ഷേമത്തിന് മുൻഗണന നൽകിയ പ്രഖ്യാപനങ്ങളിൽ സൗജന്യ ബസ് യാത്രയും പ്രതിമാസ ധനസഹായവും ഉൾപ്പെടുന്നു.

‘അന്നപൂർണ യോജന’ പ്രകാരം സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ സഹായം നൽകും. നിലവിൽ ‘ലക്ഷ്മിർ ഭണ്ഡാർ’ പദ്ധതിയിൽ ഉള്ളവർ നേരിട്ട് ഇതിലേക്ക് മാറും. ജൂൺ 1 മുതൽ സംസ്ഥാനത്തുടനീളം സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചു. 2010-നും 2024-നും ഇടയിൽ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ പുതിയ വിഭാഗങ്ങളെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഈ വിഭാഗങ്ങളിൽ ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരായിരുന്നു. 2024-ലെ കൽക്കട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. മുൻ സർക്കാർ കൊണ്ടുവന്ന സബ് കാറ്റഗറൈസേഷൻ സമ്പ്രദായവും റദ്ദാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇമാമുമാർക്കും ഹിന്ദു പുരോഹിതന്മാർക്കും നൽകിയിരുന്ന പ്രതിമാസ സ്റ്റൈപ്പന്റുകൾ നിർത്തലാക്കി. പൊതുപണം മതപരമായ അലവൻസുകൾക്ക് പകരം വിദ്യാഭ്യാസത്തിനായി ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ഈ തുക ഇനി മുതൽ ‘വിവേകാനന്ദ മെറിറ്റോറിയസ് സ്കോളർഷിപ്പിനായി’ ഉപയോഗിക്കും. മതം, ജാതി, രാഷ്ട്രീയം എന്നിവ നോക്കാതെ എല്ലാ വിദ്യാർത്ഥികൾക്കും ഈ സ്കോളർഷിപ്പിന് അർഹതയുണ്ടാകും. 2012-ൽ മമത ബാനർജി സർക്കാർ ആരംഭിച്ച ഇമാം അലവൻസും 2020-ൽ ആരംഭിച്ച പുരോഹിത അലവൻസുമാണ് നിർത്തലാക്കുന്നത്. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സുവേന്ദു അധികാരി തന്റെ ആദ്യ ‘ജനതാ ദർബാർ’ സാൾട്ട് ലേക്കിലെ ബിജെപി ഓഫീസിൽ നടത്തി. ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കാനും പരിഹരിക്കാനുമുള്ള ഈ സംവിധാനം ഇനി മുതൽ ഭരണത്തിന്റെ ഭാഗമായി പതിവായി നടക്കും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു
INDIA

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’
INDIA

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും
INDIA

മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

August 13, 2026
‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ
INDIA

‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

August 13, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
INDIA

വിരമിക്കൽ സൂചന നൽകി മെസ്സി, എന്‍റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു, എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല; പിതാവിന്‍റെ മരണശേഷം ആദ്യ പ്രതികരണം

August 13, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’
INDIA

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം
INDIA

ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം

August 12, 2026
ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി
INDIA

ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി

August 12, 2026
പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
Next Post
കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളിൽ തർക്കം, വിജ്ഞാപനമായില്ല; മുഖ്യമന്ത്രിയുടെ കൂടുതൽ വകുപ്പുകളിൽ കണ്ണുനട്ട് കെസി പക്ഷം

അബ്ദുൽ റഹിം ഉടൻ നാട്ടിലെത്തും; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും, പുറത്തിറങ്ങൽ നടപടികൾ പൂർത്തിയാക്കാൻ ഊർജിത ശ്രമം

അബ്ദുൽ റഹിം ഉടൻ നാട്ടിലെത്തും; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും, പുറത്തിറങ്ങൽ നടപടികൾ പൂർത്തിയാക്കാൻ ഊർജിത ശ്രമം

മോഡലിങ്ങിന്റെ മറവിൽ യുവതികൾ അകപ്പെട്ടത് വൻ സെക്സ് റാക്കറ്റിന്റെ പിടിയിൽ; കൂടുതൽ അറസ്റ്റ് ഉടൻ, ലഭിച്ചത് മൂന്ന് പരാതികൾ

അലീനയ്ക്കും സിന്ധുവിനും പുറമെ മഞ്ജിമയും പിടിയിൽ; കൊച്ചിയിൽ മോഡലുകളെ വിദേശ സെക്‌സ് റാക്കറ്റിന് വിറ്റ കേസിൽ അന്വേഷണം ഊർജ്ജിതം

മസാജ് പാർലറിന്റെ മറവിൽ ലൈംഗിക ചൂഷണം: 61 സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യൻ വംശജന് തടവ്, നാടുകടത്തും?

മസാജ് പാർലറിന്റെ മറവിൽ ലൈംഗിക ചൂഷണം: 61 സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യൻ വംശജന് തടവ്, നാടുകടത്തും?

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ ‘ഖലീഫ’ തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ

August 14, 2026
ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

August 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist