Saturday, October 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മസാജ് പാർലറിന്റെ മറവിൽ ലൈംഗിക ചൂഷണം: 61 സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യൻ വംശജന് തടവ്, നാടുകടത്തും?

by Kerala News Web Desk 04
May 19, 2026
in AUSTRALIA
0 0
A A
മസാജ് പാർലറിന്റെ മറവിൽ ലൈംഗിക ചൂഷണം: 61 സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യൻ വംശജന് തടവ്, നാടുകടത്തും?
Share on WhatsappShare on FacebookShare on TwitterShare on Telegram

അഡ്‌ലെയ്ഡ് : മസാജ് പാർലറിന്റെ മറവിൽ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഇന്ത്യൻ വംശജനായ തെറാപ്പിസ്റ്റ് സുമിത് സതീഷ് റസ്തഗിക്ക് തടവുശിക്ഷ വിധിച്ച് കോടതി. ഒൻപത് മാസത്തിനിടെ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന ചൂഷണവും ഇരകൾക്കുണ്ടായ മാനസികാഘാതവും കണക്കിലെടുത്താണ് പ്രതിക്ക് 13 വർഷത്തെ തടവ് വിധിച്ചത്. ഇയാളെ നാടുകടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

പ്രതിയുടെ മനോനില ക്രൂരവും നിയന്ത്രിക്കാനാവാത്തതുമാണെന്ന് കോടതി വിലയിരുത്തി. എബിസി ന്യൂസ് റിപ്പോർട്ട് പ്രകാരം 2021 ഒക്ടോബറിനും 2022 ജൂലൈയ്ക്കുമിടെയിൽ പ്രതി 97 കുറ്റകൃത്യങ്ങൾ ചെയ്തു. ഡൽഹി സ്വദേശിയായ റസ്തഗി 2011ലാണ് അഡ്‌ലെയ്ഡിലെത്തിയത്. മതിയായ രേഖകളില്ലാതെയാണിയാൾ മസാജ് പാർലർ നടത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പാർലറിലെത്തിയ സത്രീകളെ ഉപദ്രവിക്കുകയും വിഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാദം കേൾക്കുന്നതിനിടെ സൗത്ത് ഓസ്ട്രേലിയ ജില്ലാ കോടതി ജഡ്ജി കാർമൻ മാറ്റിയോ പറഞ്ഞു. സ്ത്രീകളുടെ വിശ്വാസം നേടിയെടുത്തതിനു ശേഷമാണ് പ്രതി ലൈംഗികമായി ചൂഷണം ചെയ്യാൻ തുടങ്ങിയത്. ഇരകളുടെ അടിവസ്ത്രങ്ങളിൽ കൈവയ്ക്കാനും അവരുടെ സ്വകാര്യ ചിത്രങ്ങൾ രഹസ്യമായി പകർത്താനും തുടങ്ങി. സുമിത് സതീഷ് റസ്തഗി അറസ്റ്റിലായതിനു ശേഷമാണ് തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രതി പകർത്തിയിരുന്നതായി ഇരകളിൽ പലരും അറിഞ്ഞതെന്നും ജഡ്ജി വിലയിരുത്തി. തന്റെ ഹണിമൂൺ കാലത്താണ് റസ്തഗി മസാജിങ്ങിനിടെ ഉപദ്രവിച്ചതെന്ന് ഇരകളായ സ്ത്രീകളിലൊരാൾ മൊഴി നൽകി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്
AUSTRALIA

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

Next Post
ഇലോൺ മസ്കിന് തിരിച്ചടി, ഓപ്പൺ എഐക്കെതിരായ കേസ് തള്ളി

വോള്‍ സ്ട്രീറ്റിനെ ഞെട്ടിച്ച ഡോണാള്‍ഡ് ട്രംപ്; വീണ്ടും വന്‍ വിവാദത്തിൽ

ടാസ്മാനിയയിൽ പന്തയക്കുതിരകൾക്ക് ഇനി തണലൊരുങ്ങും; കർശന നിയമവുമായി റേസിങ് ബോർഡ്

സാലഡ് പാക്കറ്റിലെ ‘അപ്രതീക്ഷിത അതിഥി’ : വൂൾവർത്ത്സ് ഉപഭോക്താക്കൾ ഞെട്ടി!

സാലഡ് പാക്കറ്റിലെ 'അപ്രതീക്ഷിത അതിഥി' : വൂൾവർത്ത്സ് ഉപഭോക്താക്കൾ ഞെട്ടി!

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist