Monday, October 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

പാക് ചാരവനിതയുടെ ‘മാൽവെയർ’ കെണി: ബ്രഹ്മോസ് ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരായ രാജ്യദ്രോഹ കുറ്റങ്ങൾ റദ്ദാക്കി, ഉടൻ മോചിതനാകാം

by Kerala News Web Desk 04
December 2, 2025
in INDIA
0 0
A A
പാക് ചാരവനിതയുടെ ‘മാൽവെയർ’ കെണി: ബ്രഹ്മോസ് ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരായ രാജ്യദ്രോഹ കുറ്റങ്ങൾ റദ്ദാക്കി, ഉടൻ മോചിതനാകാം
Share on WhatsappShare on FacebookShare on TwitterShare on Telegram

നാഗ്പൂർ: പാക്കിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ അറസ്റ്റിലായ ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിലെ ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരെ ചുമത്തിയിരുന്ന പ്രധാന കുറ്റങ്ങൾ നീക്കി. 2018-ൽ അറസ്റ്റിലായ അഗർവാളിനെ ഐടി ആക്ട് പ്രകാരവും ഔദ്യോഗിക രഹസ്യ നിയമത്തിലേയും പ്രധാന വകുപ്പുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ നിശാന്തിന് ഉടൻ ജയിൽ മോചിതനാകാം. നേരത്തെ, സുപ്രധാന വിവരങ്ങൾ രാജ്യത്തിന്റെ ശത്രുക്കൾക്ക് കൈമാറാൻ ഐടി സംവിധാനങ്ങൾ ഉപയോഗിച്ചു എന്ന കുറ്റത്തിന് കീഴ്ക്കോടതി അഗർവാളിന് 14 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ സുപ്രധാനമായ വിധിയിലൂടെ ഉയർന്ന കോടതി കുറ്റങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുകയാണ്. ഔദ്യോഗിക രേഖകൾ സ്വന്തം ഉപകരണത്തിൽ സൂക്ഷിച്ചതിന് ചുമത്തിയ കുറ്റം മാത്രമാണ് ഇപ്പോൾ നിലനിർത്തിയിട്ടുള്ളത്. ഇതിനായി കീഴ്ക്കോടതി മൂന്ന് വർഷത്തെ തടവാണ് വിധിച്ചത്. അറസ്റ്റിലായ ശേഷം അഗർവാൾ ഈ തടവ് കാലാവധി ഇതിനകം അനുഭവിച്ചതിനാൽ, അദ്ദേഹത്തിന് ഉടൻ തന്നെ ജയിൽ മോചിതനാകാൻ അർഹതയുണ്ട്. ഇതോടെ, പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന അതീവ ഗൗരവകരമായ ഈ കേസിൻ്റെ നിയമപരമായ പോരാട്ടങ്ങൾക്കാണ് ഫലത്തിൽ അന്ത്യമാകുന്നത്.

ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുന്ന ഇൻഡോ-റഷ്യൻ സംയുക്ത സംരംഭമായ ബി.എ.പി.എൽ.ൻ്റെ സാങ്കേതിക ഗവേഷണ വിഭാഗത്തിലായിരുന്നു അഗർവാൾ ജോലി ചെയ്തിരുന്നത്. 2018 ഒക്ടോബറിൽ മിലിട്ടറി ഇൻ്റലിജൻസും ഉത്തർപ്രദേശ്, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡുകളും സംയുക്തമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ‘സെജൽ’ എന്ന പേരിൽ ഒരു പാകിസ്ഥാൻ ചാര വനിതയുമായി അഗർവാൾ ചാറ്റ് ചെയ്തിരുന്നു. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിനുള്ള വിവരങ്ങളും തന്ത്രങ്ങളും പങ്കുവെക്കുന്ന ഒരു ഗ്രൂപ്പിലെ അംഗമായിരുന്നു ഈ ‘സെജൽ’. യുകെയിലെ ഹെയ്സ് ഏവിയേഷനിലെ റിക്രൂട്ടർ എന്ന വ്യാജേന ലിങ്ക്ഡ്ഇൻ വഴിയും സെജൽ അഗർവാളുമായി ബന്ധപ്പെട്ടിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സെജലിൻ്റെ നിർദ്ദേശപ്രകാരം അഗർവാൾ 2017-ൽ തൻ്റെ വ്യക്തിപരമായ ലാപ്ടോപ്പിൽ മൂന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു. ഈ ആപ്പുകൾ: ക്യുവീസ്പർ (Qwhisper), ചാറ്റ് ടു ഹയർ (Chat to Hire), എക്സ്-ട്രസ്റ്റ് (X-trust) എന്നിവയായിരുന്നു. ഈ മൂന്ന് ആപ്പുകളും യഥാർത്ഥത്തിൽ മാൽവെയറുകളായിരുന്നു. ഇവ അഗർവാളിൻ്റെ ലാപ്ടോപ്പിൽ നിന്നും രഹസ്യ വിവരങ്ങൾ ചോര്‍ത്തിയെന്നായിരുന്നു കേസ്. ബിഎപിഎൽൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട നിർണായക രേഖകൾ അഗർവാളിൻ്റെ വ്യക്തിഗത കമ്പ്യൂട്ടറുകളിൽ കണ്ടെത്തിയിരുന്നു എന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസികൾക്കടക്കം വൻ തിരിച്ചടി, വിമാന ഇന്ധനവില വീണ്ടും കൂടിയതോടെ വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയരും
INDIA

പ്രവാസികൾക്കടക്കം വൻ തിരിച്ചടി, വിമാന ഇന്ധനവില വീണ്ടും കൂടിയതോടെ വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയരും

October 2, 2026
ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകണോ? മലയാളി ദമ്പതിമാരുടെ തർക്കം സുപ്രീംകോടതിയിൽ
INDIA

ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകണോ? മലയാളി ദമ്പതിമാരുടെ തർക്കം സുപ്രീംകോടതിയിൽ

October 1, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്
INDIA

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു
INDIA

‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

September 28, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്
INDIA

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌
INDIA

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌

September 19, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്
INDIA

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
INDIA

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

September 17, 2026
ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?
INDIA

ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?

September 15, 2026
Next Post
ജയിലിൽ നിരാഹാരമിരിക്കുന്ന രാഹുൽ ഈശ്വറെ ഡോക്ടർ പരിശോധിക്കും

ജയിലിൽ നിരാഹാരമിരിക്കുന്ന രാഹുൽ ഈശ്വറെ ഡോക്ടർ പരിശോധിക്കും

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും

ശബരിമല സ്വര്‍ണകൊള്ള കേസ്; എൻ വാസുവിന് ഇന്ന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ കോടതി വിധി പറയും

ദില്ലിയിൽ നടുറോഡിൽ ബസ് കത്തിയമർന്നു; തീപിടിച്ചത് യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെ; ആളപായമില്ല

ദില്ലിയിൽ നടുറോഡിൽ ബസ് കത്തിയമർന്നു; തീപിടിച്ചത് യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെ; ആളപായമില്ല

ജയിലിൽ ഭക്ഷണം കഴിക്കാതെ പ്രതിഷേധം തുടര്‍ന്ന് രാഹുൽ ഈശ്വര്‍, ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷ കോടതിയിൽ

ജയിലിൽ ഭക്ഷണം കഴിക്കാതെ പ്രതിഷേധം തുടര്‍ന്ന് രാഹുൽ ഈശ്വര്‍, ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷ കോടതിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist