Sunday, September 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിലും തരംഗമായി ‘ഭ്രമയുഗം’

by Kerala News Web Desk 04
February 19, 2024
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിലും തരംഗമായി ‘ഭ്രമയുഗം’
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഒരു മലയാള സിനിമക്ക്‌ കിട്ടാവുന്ന ഏറ്റവും വലിയ റിലീസോടെ ഓസ്‌ട്രേലിയയിൽ എത്തിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ഓസ്‌ട്രേലിയൻ ബോക്സ് ഓഫീസിലും നിറഞ്ഞാടുന്നു. ഓസ്‌ട്രേലിയയിൽ വാരാന്ത്യ ഷോകൾ മിക്ക സ്ഥലങ്ങളിലും നേരത്തെ തന്നെ ഹൗസ് ഫുൾ ആകുന്ന കാഴ്ച്ചയാണ് കാണുന്നത്. മലയാള സിനിമക്ക് അത്ര വലിയ സ്വീകാര്യത ലഭിക്കാത്ത സ്ഥലങ്ങൾ കൂടിയായ ഓസ്‌ട്രേലിയയിലും ന്യൂസിലാണ്ടിലും ഭ്രമയുഗ ത്തിനു ലഭിക്കുന്ന സ്വീകാര്യത കണ്ട് ഞെട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഓവർ സീസ് സിനിമ അനുബന്ധ മേഖലയിലുള്ളവർ. അമ്പതോളം തിയേറ്ററുകളിൽ ഓസ്‌ട്രേലിയയിലും ഇരുപതോളം തിയേറ്ററുകളിൽ ന്യൂസിലാണ്ടിലും ചിത്രം പ്രദർശിപ്പിക്കുണ്ട്.

അതേ സമയം സിനിമക്ക്‌ പിന്തുണയുമായി നിരവധി മലയാളി സംഘടനകളും പ്രസ്ഥാനങ്ങളും രാജ്യമെമ്പാടുമായി രംഗത്തുണ്ട്. മെൽബൺ ആസ്ഥാനമായ ഫ്ലൈ വേൾഡ് ഇന്റർനാഷണൽ, ക്യുൻസ് ലാൻഡ് ആസ്ഥാനമായ ഗോൾഡ് കോസ്റ്റ് നൈറ്റ്സ്, ക്യാൻബറ ആസ്ഥാനമായ പ്രിന്റ് ആൻഡ് സൈൻ, ടാസ്മാനിയയിലെ ഹോബാർട്ട് മലയാളി അസോസിയേഷൻ, ഡാർവിനിലെ ഡാർവിൻ മലയാളി അസോസിയേഷൻ, പെർത്തിലെ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ, സിഡ്‌നി ആസ്ഥാനമായ മെട്രോ മലയാളം തുടങ്ങി ഓസ്‌ട്രേലിയയിലെ എണ്ണം പറഞ്ഞ മലയാളി പ്രസ്ഥാനങ്ങൾ സിനിമയുടെ പ്രചാരണത്തിൽ വലിയ പങ്ക് വഹിച്ചുവെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റാർനാഷണൽ ആസ്‌ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു. സതേൺ സ്റ്റാർ ഇന്റർനാഷണൽ ആണ് ചിത്രം ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും പ്രദർശനത്തിന് എത്തിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി
AUSTRALIA

മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

September 12, 2026
ചൈനീസ് ചാരന്മാർക്ക് റിപ്പോർട്ട് നൽകിയ സിഡ്നി വ്യവസായിക്ക് മൂന്നര വർഷം തടവ്
AUSTRALIA

ചൈനീസ് ചാരന്മാർക്ക് റിപ്പോർട്ട് നൽകിയ സിഡ്നി വ്യവസായിക്ക് മൂന്നര വർഷം തടവ്

September 12, 2026
ഡബിൾ ഹാപ്പിനസ് സിഗരറ്റിൽ റേഡിയോ ആക്ടീവ് യുറേനിയവും ആർസനിക്കും
AUSTRALIA

ഡബിൾ ഹാപ്പിനസ് സിഗരറ്റിൽ റേഡിയോ ആക്ടീവ് യുറേനിയവും ആർസനിക്കും

September 12, 2026
ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി
AUSTRALIA

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

September 11, 2026
സിഡ്നി ഫെറി യാത്രക്കാർ പ്രതിസന്ധിയിലാകുമോ? ഓപൽ റീഡറുകൾ ഓഫ് ചെയ്യാൻ യൂണിയൻ, പണം വാങ്ങാൻ അധികൃതർ
AUSTRALIA

സിഡ്നി ഫെറി യാത്രക്കാർ പ്രതിസന്ധിയിലാകുമോ? ഓപൽ റീഡറുകൾ ഓഫ് ചെയ്യാൻ യൂണിയൻ, പണം വാങ്ങാൻ അധികൃതർ

September 10, 2026
അച്ചടക്കമില്ലായ്മയും പഠന തകർച്ചയും; ഓസ്‌ട്രേലിയൻ ക്ലാസ് മുറികൾ ഗുരുതരമായ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്
AUSTRALIA

അച്ചടക്കമില്ലായ്മയും പഠന തകർച്ചയും; ഓസ്‌ട്രേലിയൻ ക്ലാസ് മുറികൾ ഗുരുതരമായ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

September 10, 2026
ഓസ്‌ട്രേലിയയുടെ വൻ സാമ്പത്തിക പാക്കേജ്; സോളമൻ ദ്വീപുകൾക്ക് 980 ദശലക്ഷം ഡോളറിലധികം നൽകുമെന്ന് രേഖകൾ
AUSTRALIA

ഓസ്‌ട്രേലിയയുടെ വൻ സാമ്പത്തിക പാക്കേജ്; സോളമൻ ദ്വീപുകൾക്ക് 980 ദശലക്ഷം ഡോളറിലധികം നൽകുമെന്ന് രേഖകൾ

September 10, 2026
ഡാർവിനെ പ്രതിസന്ധിയിലാക്കി പ്രമുഖ അഭയകേന്ദ്രത്തിന്റെ അടച്ചുപൂട്ടൽ; 85 കുട്ടികളുടെ ഭാവി ആശങ്കയിൽ
AUSTRALIA

ഡാർവിനെ പ്രതിസന്ധിയിലാക്കി പ്രമുഖ അഭയകേന്ദ്രത്തിന്റെ അടച്ചുപൂട്ടൽ; 85 കുട്ടികളുടെ ഭാവി ആശങ്കയിൽ

September 10, 2026
പ്രവാസലോകത്ത് മലയാളത്തിന് മാധുര്യം പകരാൻ ‘കേരളീയം – 2026’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
AUSTRALIA

പ്രവാസലോകത്ത് മലയാളത്തിന് മാധുര്യം പകരാൻ ‘കേരളീയം – 2026’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

September 9, 2026
Next Post
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെ വിട്ടുതരണമെന്ന് ഓസ്‌ട്രേലിയ

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെ വിട്ടുതരണമെന്ന് ഓസ്‌ട്രേലിയ

‘നാട്ടിൽ ജീവിക്കുന്ന ആന പ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ല,നാട്ടിൽ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണം’

'നാട്ടിൽ ജീവിക്കുന്ന ആന പ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ല,നാട്ടിൽ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണം'

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി; വിചാരണ കോടതി ശിക്ഷ ശരിവെച്ചു

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി; വിചാരണ കോടതി ശിക്ഷ ശരിവെച്ചു

‘സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേരിട്ടത് അപമാനകരം’; ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വിഎച്ച്പി

'സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേരിട്ടത് അപമാനകരം'; ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വിഎച്ച്പി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

September 12, 2026
മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

September 12, 2026
മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

September 12, 2026
മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

September 12, 2026
മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

September 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist