ബ്രിസ്ബേയ്ൻ : ബ്രിസ്‌ബെയ്ൻ സ്റ്റാർസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബ്രിസ്ബേയ്ൻ സെവെൻസിന്റെ പങ്കാളിത്തത്തോടെ സെപ്റ്റംബർ 1 ന് ആവേശകരമായ വടം വലി മത്സരം നടത്തുവാൻ തീരുമാനിച്ചതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Date : SUNDAY 1 SEPTEMBER 2024
Venue: Islamic College of Brisbane 45 Acacia Rd, Karwatha
Event Coordinators
BENNY 0424791929
JOBY 0410339099
JESWIN 0450525428
SIJU 0420205655
TOM 0406442720
ഒന്നാം സമ്മാനം AUD 7007, രണ്ടാം സമ്മാനം AUD 4004, മൂന്നാം സമ്മാനം
AUD 2002, നാലാം സമ്മാനം AUD 1001,
അഞ്ചു മുതൽ എട്ടു വരെ ഉള്ള സ്ഥാനങ്ങളിലെത്തുന്ന ടീമിന്
AUD 500.






























