Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

പട്ടായയില്‍ വിനോദസഞ്ചാരികള്‍ക്ക് മര്‍ദ്ദനം; ബൗണ്‍സര്‍മാരുടെ ഇടിയേറ്റ് ഒരാള്‍ കോമയില്‍

by Kerala News Web Desk 04
May 28, 2024
in WORLD
0 0
A A
പട്ടായയില്‍ വിനോദസഞ്ചാരികള്‍ക്ക് മര്‍ദ്ദനം; ബൗണ്‍സര്‍മാരുടെ ഇടിയേറ്റ് ഒരാള്‍ കോമയില്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

തായ്ലൻഡിലെ പട്ടായയില്‍ ബാറിന് മുന്നില്‍ മ‍ർദ്ദനമേറ്റ ബ്രിട്ടീഷ് വിനോദ സഞ്ചാരി കോമയില്‍. വെള്ളിയാഴ്ച രാത്രി ഹെലികോപ്റ്റേഴ്സ് ബാറിന് മുന്നിലായിരുന്നു സംഭവം.

മദ്യപിച്ചതിന്റെ ബില്ലിനെ ചൊല്ലിയുള്ള തർക്കമാണ് അടിയില്‍ കലാശിച്ചത്. ബൗണ്‍സർമാരാണ് ടൂറിസ്റ്റിനെ തല്ലിച്ചതച്ചത്. രണ്ടുപേരാണ് മർദ്ദനത്തിന് ഇരയായത്. ഇതിന്റെ ക്രൂര ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പ്രചരിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബാറിലെ ജീവനക്കാർ ബില്ലിനെ സംബന്ധിച്ച തർക്കം തുടങ്ങിയെങ്കിലും പിന്നീട് ടൂറിസ്റ്റുകള്‍ പണം അടയ്‌ക്കാൻ തായാറായി. ഇതിനിടെ ഒരു ബൗണ്‍സറെ തള്ളിയെന്നാരോപിച്ചാണ് വിനോദ സഞ്ചാരികളെ മർദ്ദിക്കാൻ തുടങ്ങിയത്. ബാറിന് പുറത്ത് തള്ളിയിട്ടായിരുന്നു മർദ്ദനം. മറ്റൊരാള്‍ ഇത് തടയാൻ ശ്രമിക്കന്നുണ്ടെങ്കിലും അയാളെയും നിലത്തിട്ട് തല്ലിച്ചതയ്‌ക്കുകയായിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

നിരവധി തവണ നിലത്ത് വീണ് കിടന്നയാളുടെ തലയില്‍ ചവിട്ടി. പിന്നാലെ ഇയാളുടെ ബോധം നഷ്ടമായി. ആശുപത്രിയില്‍ ചികിത്സയിലുള്ളയാള്‍ കോമ അവസ്ഥയിലാണിപ്പോള്‍. എന്നാല്‍ തായ് പൊലീസ് ഈ സംഭവം മുന്നറിയിപ്പില്‍ ഒതുക്കി തീർക്കുകയായിരുന്നു. അറസ്റ്റോ പരാതികളോ ഉണ്ടായിട്ടില്ല. ഒരാള്‍ കോമയിലാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അവരുടെ വാദം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍
WORLD

പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍

July 11, 2026
ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ
WORLD

ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ

July 11, 2026
അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം
WORLD

അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം

July 9, 2026
ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്
WORLD

ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്

July 9, 2026
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെതിരെ ചാറ്റ് ജിപിടി ഉപയോഗിച്ച് 15-കാരൻ്റെ ആക്രമണം; 13 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; കുട്ടി അറസ്റ്റിൽ
WORLD

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെതിരെ ചാറ്റ് ജിപിടി ഉപയോഗിച്ച് 15-കാരൻ്റെ ആക്രമണം; 13 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; കുട്ടി അറസ്റ്റിൽ

July 8, 2026
Next Post
പാപ്പുവ ന്യൂ ഗിനിയയില്‍ ഉരുള്‍പൊട്ടലില്‍ 2,000 പേര്‍ മരിച്ചതായി യുഎൻ മൈഗ്രേഷൻ ഏജൻസി

പാപ്പുവ ന്യൂ ഗിനിയയില്‍ ഉരുള്‍പൊട്ടലില്‍ 2,000 പേര്‍ മരിച്ചതായി യുഎൻ മൈഗ്രേഷൻ ഏജൻസി

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായേക്കും! ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കിയെന്ന് റിപ്പോര്‍ട്ട്

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായേക്കും! ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കിയെന്ന് റിപ്പോര്‍ട്ട്

നഗ്നനായി യുവാവിന്‍റെ പരാക്രമം; വിമാനം തിരിച്ചിറക്കി; കൈയോടെ പൊക്കി

നഗ്നനായി യുവാവിന്‍റെ പരാക്രമം; വിമാനം തിരിച്ചിറക്കി; കൈയോടെ പൊക്കി

ആരോമലേ… വരുന്നു ജൂൺ 14ന് : അൽഫോൺസ് ഇൻ കാൻബറ

സംഗീതനിശയുമായി അൽഫോൻസ് ജോസഫും സംഘവും കാൻബറയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

July 22, 2026
ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ

ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ

July 22, 2026
പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

July 22, 2026
എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

July 22, 2026
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്

July 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist