മെൽബൺ : അമ്മയുടെ കൈപ്പുണ്യത്തിന്റെ രുചി മറന്നുപോയോ?എങ്കിലിതാ ബൈജുസ് കിച്ചൺ അപ്പം batter അത് തിരികെ കൊണ്ടുവരും.
ഓർമകളിൽ നിറയുന്ന അതേ രുചി നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ കൈകളിലെത്തും.
ഇനി വല്ലപ്പോഴുമല്ല, എല്ലായ്പോഴും അടുക്കളയിൽ അപ്പം റെഡി.നോൺ വെജ്ജോ, വെജ്ജോ കറികൾ കൂട്ടി വയറു നിറയെ മനസ്സ് നിറയെ അപ്പം കഴിക്കാം.
“അപ്പൊ എങ്ങനാ?, അപ്പം വാങ്ങുവല്ലേ ????? ബൈജുസ് കിച്ചൺ അപ്പം batter ചോദിച്ചു വാങ്ങു, ഉപയോഗിക്കു,
ഇനി വായിൽ കപ്പലോടും..






























