AUSTRALIA

മൈത്രി കാവ്യരത്ന പുരസ്കാരം 25 കവികൾക്ക്; ഓസ്ട്രേലിയൻ മലയാളി കവി സിജു ജേക്കബിനും തിളക്കം

​മൈത്രി കലാ സാഹിത്യ വേദി സംഘടിപ്പിച്ച പ്രഥമ “മൈത്രി കാവ്യരത്ന പുരസ്കാരം 2025” 25 കവികൾക്ക് ലഭിച്ചു. ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹനായവരിൽ പ്രമുഖനാണ് ഓസ്ട്രേലിയയിലെ ഓറഞ്ചിൽ...

Read more

വിപഞ്ചിക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലുള്ള ഓസ്‌ട്രേലിയന്‍ മലയാളി ലിറ്റററി ഫെസ്റ്റിവല്‍ (AMLF ) പതിനഞ്ചിന്

മെല്‍ബണ്‍: മെല്‍ബണിലെ വിപഞ്ചിക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 15ന് ഓസ്‌ട്രേലിയന്‍ മലയാളി സാഹിത്യോത്സവം(എഎംഎല്‍എഫ്) സംഘടിപ്പിക്കുന്നു. എം ഒ രഘുനാഥ് സമാഹരിച്ച് എഡിറ്റ് ചെയ്തു തയാറാക്കിയ വിസ്‌പേഴ്‌സ് ഓഫ്...

Read more

ഹിംലുങ് ഹിമാല്‍ കൊടുമുടി കയറുന്നതിനിടെ ഓസീസ് പര്‍വതാരോഹകന്‍ തളര്‍ന്നു വീണു മരിച്ചു, 6800 മീറ്ററില്‍ മരണം

സിഡ്‌നി: നേപ്പാളിലെ ഹിംലുങ് ഹിമാല്‍ പര്‍വതം കയറുന്നതിനുള്ള ശ്രമത്തിനിടെ ഓസ്‌ട്രേലിയന്‍ പര്‍വതാരോഹകന്‍ അന്തരിച്ചു. കൊടുമുടിയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിന് ഏതാനും മീറ്റര്‍ മാത്രം ചുവടെ രോഗബാധിതനായി...

Read more

ഈന്തപ്പഴത്തിനൊപ്പം മയക്കുമരുന്ന് കടത്ത് ; സിഡ്‌നിയില്‍ യുവാവ് അറസ്റ്റില്‍

സിഡ്‌നി: ഈന്തപ്പഴത്തിന്റെ കണ്ടെയ്‌നറില്‍ മെത്താംഫിറ്റമിനും കൊക്കെയ്‌നും ഒളിച്ചു കടത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെ പടിഞ്ഞാറന്‍ സിഡ്‌നിയില്‍ ഇരുപത്തിനാലുകാരന്‍ അറസ്റ്റില്‍. ഇയാളില്‍ നിന്ന് വിവിധയിനം മയക്കുമരുന്നുകളും കച്ചവട ബന്ധങ്ങളും...

Read more

ചെണ്ടയുടെ താളമിട്ട് ബ്രിസ്‌ബെയ്‌നിലെ മലയാളി സമൂഹം

ബ്രിസ്ബെയ്ന്‍ : ഓസ്‌ട്രേലിയൻ മണ്ണിൽ ചെണ്ടയുടെ താളമിട്ട് ബ്രിസ്‌ബെയ്‌നിലെ മലയാളി സമൂഹം സാംസ്‌കാരികമായി പുതിയൊരു അധ്യായം കുറിക്കുന്നു. കേരളത്തിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും ജോലിത്തിരക്കിന് ശേഷം ഒത്തുചേർന്ന്...

Read more

പെർത്തിൽ സന്തോഷ് ജോർജ് കുളങ്ങര പങ്കെടുക്കുന്ന പ്രത്യേക പരിപാടി

പെർത്ത്: കോട്ടയം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ പ്രശസ്ത മീഡിയാ വ്യക്തിത്വമായ ശ്രീ. സന്തോഷ് ജോർജ് കുളങ്ങര പങ്കെടുക്കുന്നു. കോട്ടയംകാരുടെ ഒത്തുകൂടലിനാണ് അദ്ദേഹം പെർത്തിൽ എത്തുന്നത്....

Read more

ഭീകരതയ്‌ക്കെതിരേ ഉറച്ച നിലപാടുമായി ഇന്ത്യ-ഓസീസ് സംയുക്ത യോഗം, ഖലിസ്ഥാനെതിരേ ജാഗ്രതയ്ക്കു തീരുമാനം

കാന്‍ബറ: ഭീകരവാദത്തിനെതിരേ ഉറച്ച നിലപാട് പ്രഖ്യാപിച്ചുകൊണ്ട് ഭീകരവാദ വിരുദ്ധ ഇന്ത്യ-ഓസ്‌ട്രേലിയ ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പിന്റെ പതിനഞ്ചാമത് വാര്‍ഷികം കാന്‍ബറയില്‍ സമാപിച്ചു. ഇന്തോ പസിഫിക് മേഖലയില്‍ ഭീകരവാദത്തിന് ഇടം...

Read more

കെ.എം.സി.സി.യുടെ ‘ഗ്രാൻഡ് മ്യൂസിക്കൽ നൈറ്റ്’

സിഡ്നി : പ്രമുഖ പിന്നണി ഗായകനും, ബിഗ് ബോസ് (മലയാളം സീസൺ 7) താരം കൂടിയായ അക്ബർ ഖാൻ, മാപ്പിളപ്പാട്ട് ഗാനരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ സജിലി സലീം...

Read more

എസ് ഇ എഫ്‌ പ്രോഗ്രാമിന്റെ ഹയര്‍ എജ്യുക്കേഷന്‍ അക്കാദമി ഫെലോഷിപ്പ് പ്രഫ. ഗണേഷ് ബാലയ്ക്ക്

സിഡ്‌നി: പ്രശസ്തമായ സിഡ്‌നി എജ്യുക്കേഷണല്‍ ഫെലോഷിപ് പ്രോഗ്രാ(എസ്ഇഎഫ്പി)മിന്റെ ഭാഗമായ ഹയര്‍ എജ്യുക്കേഷന്‍ അക്കാദമി ഫെലോഷിപ്പ് പ്രഫ. ഗണേഷ് ബാലയ്ക്ക്. യൂണിവേഴ്‌സിറ്റി അധ്യാപന കരിയറിന്റെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ...

Read more

ഫിലിപ്പ് ഹ്യൂസിന്റെ ജീവനെടുത്ത ബോൾ, ക്രിക്കറ്റ് പരിശീലനത്തിനിടെ 17കാരന് ദാരുണാന്ത്യം, വില്ലനായി ‘വാംഗർ’

മെൽബൺ: പരിശീലനത്തിനിടെ ക്രിക്കറ്റ് ബോൾ കൊണ്ടുള്ള പ്രഹരം. 17കാരന് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ മെൽബണിലാണ് 17കാരൻ പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ടത്. ബെൻ ഓസ്റ്റിൻ എന്ന 17കാരനാണ് മരിച്ചത്. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ...

Read more
Page 109 of 347 1 … 108 109 110 … 347

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist