പെർത്ത്: കോട്ടയം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ പ്രശസ്ത മീഡിയാ വ്യക്തിത്വമായ ശ്രീ. സന്തോഷ് ജോർജ് കുളങ്ങര പങ്കെടുക്കുന്നു.
കോട്ടയംകാരുടെ ഒത്തുകൂടലിനാണ് അദ്ദേഹം പെർത്തിൽ എത്തുന്നത്.
പരിപാടി നവംബർ 14, വെള്ളിയാഴ്ച, വൈകിട്ട് 6 മുതൽ 10 വരെ പെർത്തിലെ Indian Community Centre (ICC), Willetton വേദിയാകും.
പരിമിതമായ ടിക്കറ്റുകൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്. മൂന്ന് കോഴ്സ് ഡിന്നർ ഉൾപ്പെടുന്ന പ്രവേശന ടിക്കറ്റ് നിരക്ക് 35 ഡോളർ മാത്രമാണ്.
ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ടിക്കറ്റുകൾ ഉടൻ ബുക്ക് ചെയ്യാവുന്നതാണ്:
👉 https://www.trybooking.com/events/landing/1462642































