AUSTRALIA

ഇന്ത്യയുടെ ഉരുക്കു മനുഷ്യന്റെ പ്രതിമ മെല്‍ബണില്‍ ഉയരുന്നു

മെല്‍ബണ്‍: ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നു പേരുകേട്ട സ്വാതന്ത്ര്യ സമര നായകന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് മെല്‍ബണില്‍ സ്മാരകമൊരുങ്ങുന്നു. പട്ടേലിന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ...

Read more

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ക്രൈം ക്യാപ്പിറ്റലായി മെല്‍ബണ്‍ മാറുന്നുവെന്ന് കണക്കുകള്‍

മെല്‍ബണ്‍: കുറ്റകൃത്യങ്ങളുടെ നിരക്കില്‍ വിക്ടോറിയയിലെ ക്രൈം ക്യാപ്പിറ്റലായി മെല്‍ബണ്‍ മാറുന്നുവെന്ന് ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് എജന്‍സിയുടെ കണക്കുകള്‍ തെളിയിക്കുന്നു. ഇക്കൊല്ലം ജൂണ്‍ 30 വരെയുള്ള കണക്കു വച്ച് മെല്‍ബണില്‍...

Read more

ഓസ്‌ട്രേലിയയിലെ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്: നവംബർ 1 മുതൽ പുതിയ സ്പീഡ് ക്യാമറകൾ, $3,300 വരെ പിഴ!

മെൽബൺ: ഓസ്‌ട്രേലിയയിൽ ഗതാഗത നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങുന്നു. നവംബർ 1 മുതൽ രാജ്യത്തുടനീളം പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പവർഡ് സ്പീഡ് ക്യാമറകൾ സ്ഥാപിക്കുന്നതോടെയാണിത്. ഈ അത്യാധുനിക...

Read more

സിഡ്‌നിയിൽ ശിശുസംരക്ഷണ കേന്ദ്രം താത്കാലികമായി അടച്ചുപൂട്ടി

Sydneyയിലെ Doonside പ്രദേശത്തുള്ള Little Zak’s Academy എന്ന ശിശുസംരക്ഷണ കേന്ദ്രം താത്കാലികമായി അടച്ചുപൂട്ടി. രണ്ട് സ്റ്റാഫ് അംഗങ്ങൾ ഒരു ചെറുകുട്ടിയെ ആക്രമിച്ചതായി NSW Police ആരോപിച്ചതിനെ...

Read more

ഓസ്‌ട്രേലിയയില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങളെല്ലാം സബ്‌സിഡിയില്‍

സിഡ്‌നി: ഈയാഴ്ച അവസാനം മുതല്‍ ഓസ്‌ട്രേലിയയില്‍ ഒരു ഗര്‍ഭനിരോധന ഉപാധി കൂടി കുറഞ്ഞ ചെലവില്‍ ലഭ്യമാകാന്‍ തുടങ്ങുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ ബെനഫിറ്റ് സ്‌കീമില്‍ നുവാറിംഗ് കൂടി ലഭ്യമാകുന്നതോടെയാണിത്. ഇതോടെ...

Read more

വാടക ഗര്‍ഭധാരണം :ഓസ്‌ട്രേലിയന്‍ സ്ത്രീകളുടെ അമ്മയാകുന്നതിനുള്ള മോഹത്തിന്റെ അവസാനത്തെ അത്താണിയായി ജോര്‍ജിയ

സിഡ്‌നി: ഗര്‍ഭധാരണത്തിനു സാധ്യത തീരെയില്ലാത്ത ഓസ്‌ട്രേലിയന്‍ സ്ത്രീകളുടെ അമ്മയാകുന്നതിനുള്ള മോഹത്തിന്റെ അവസാനത്തെ അത്താണിയായി ജോര്‍ജിയ മാറുന്നു. ഏതാനും മാസങ്ങള്‍ക്കിടെ ജോര്‍ജിയയില്‍ കുഞ്ഞിക്കാലു കാണുന്നതിനുള്ള ആഗ്രഹവുമായി നാനൂറിലധികം ഓസ്‌ട്രേലിയന്‍...

Read more

കുട്ടികളുടെ രൂപത്തിലുള്ള സെക്‌സ് ടോയ്കള്‍ അനധികൃതമായി ഓസ്‌ട്രേലിയയിയില്‍ എത്തിച്ച് ചൈന

സിഡ്‌നി: ചൈനയില്‍ നിന്നും ലൈംഗിക വൈകൃതങ്ങളില്‍ താല്‍പര്യമുള്ള പുരുഷന്‍മാരെ ഉദ്ദേശിച്ച് അനധികൃതമായി കുട്ടികളുടെ രൂപത്തിലുള്ള സെക്‌സ് ടോയ്കള്‍ ഓസ്‌ട്രേലിയയിലേക്ക് ഓണ്‍ലൈന്‍ വിപണനം വഴി എത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ചൈനീസ്...

Read more

ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം; സി.പി. സാജു പ്രസിഡന്റ്

ഗോൾഡ് കോസ്റ്റ് : ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2026-2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ ഒക്ടോബർ 18ന് നടന്ന വാർഷിക പൊതുയോഗത്തിൽ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. സി.പി....

Read more

താടിയും മീശയും നീക്കം ചെയ്ത് രൂപംമാറി ‘വിമൽ’: ജോലി തരാം, ജീവിതം മാറ്റാം; 500 പേരുടെ ‘തലവര മാറ്റി’യെഴുതിയ മലയാളി; ഒടുവിൽ?

വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് അഞ്ഞൂറിലേറെ പേരിൽനിന്നു പണം തട്ടിയ യുവാവ് പിടിയിൽ. ഇടുക്കി കരിമ്പൻ മണിപ്പാറ കാവുമ്പറമ്പിൽ ജ്യോതിഷ് കെ.ജോയിയെയാണു (37) സെൻട്രൽ പൊലീസ് ബുധനാഴ്ച...

Read more

‘ഗംഗാ തരംഗം’: സിഡ്‌നിയിൽ നാളെ

സിഡ്‌നി: സംഗീതാസ്വാദകരെ ആവേശത്തിലാഴ്ത്തി വയലിനിസ്റ്റ് ഗംഗാ ശശിധരനും സംഘവും അവതരിപ്പിക്കുന്ന 'ഗംഗാ തരംഗം' സംഗീത പരിപാടിക്ക് ഇനി മണിക്കൂറുകൾ മാത്രം. ഓസ്‌ട്രേലിയയിലെ സിഡ്‌നി മലയാളി സമൂഹത്തിന് അവിസ്മരണീയമായൊരു...

Read more
Page 111 of 347 1 … 110 111 112 … 347

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist