AUSTRALIA

ഓസ്‌ട്രേലിയയിലുടനീളമുള്ള IKEA സ്റ്റോറുകളിൽ നിന്നും ജനപ്രിയ ഫ്രോസൺ ഫുഡ് ഉൽപ്പന്നം തിരിച്ചുവിളിച്ചു

ഓസ്‌ട്രേലിയയിലുടനീളമുള്ള IKEA സ്റ്റോറുകളിൽ വിൽക്കുന്ന ഒരു ജനപ്രിയ ഫ്രോസൺ ഫുഡ് ഉൽപ്പന്നം കറുത്ത റബ്ബർ കഷണങ്ങൾ കലരാൻ സാധ്യതയുള്ളതിനാൽ തിരിച്ചുവിളിച്ചു. ഉൽപ്പന്നം: SLAGVERK ബ്രെഡ്ഡ് വീറ്റ് അധിഷ്ഠിത...

Read more

ബ്രിസ്ബെനിൽ ശീതകാല വസ്ത്ര വിപണി സജീവം

ബ്രിസ്‌ബെൻ : ബ്രിസ്ബെനിൽ തണുപ്പ് ആരംഭിച്ചതോടെ ശീതകാല വസ്ത്ര വിപണി സജീവമായി. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കമ്പിളി വസ്ത്രങ്ങളുടെ വിപണി ലക്ഷ്യമിട്ട് വ്യാപാര സ്ഥാപനങ്ങൾ ആകർഷകമായ...

Read more

ബ്രിസ്‌ബെൻ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ പ്രധാന പെരുന്നാളും അഞ്ചിന്മേൽ കുർബാനയും

ബ്രിസ്‌ബെൻ : സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റോനോ പെരുന്നാളും, അപോസ്തോലന്മാരുടെ തലവന്മാരായ വിശുദ്ധ പത്രോസ് പൗലോസ്...

Read more

സമത ഓസ്‌ട്രേലിയ മെൽബണിൽ IHNA പീപ്പിൾസ് തിയേറ്റർ ഫെസ്റ്റ് 2025 വിജയകരമായി സമാപിച്ചു

മെൽബൺ: കേരളാധിഷ്ഠിത സാംസ്കാരിക സംഘടനയായ സമത ഓസ്‌ട്രേലിയ, 2025 ജൂൺ 7-ന് മെൽബണിലെ ബോക്‌സ് ഹിൽ ടൗൺ ഹാളിൽ നടന്ന IHNA പീപ്പിൾസ് തിയേറ്റർ ഫെസ്റ്റ് 2025...

Read more

ഫാദർ ജെയിംസ് തിരുത്തനത്തി അച്ചന്റെ പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷം വിപുലമായി ആഘോഷിച്ച് കാൻബറ മലയാളി സമൂഹം

കാൻബറ :ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 16 വർഷമായി സേവനം ചെയ്യുന്ന ഫാദർ ജെയിംസ് തിരുത്തനത്തി അച്ചന്റെ പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷം കാൻബറ മലയാളി സമൂഹം വിപുലമായി ആഘോഷിച്ചു...

Read more

വാക്ക് വിത്ത് ക്രൈസ്റ്റ് റാലി ജൂൺ 22 ന്

സിഡ്‌നി: സിഡ്‌നിയിൽ ജൂൺ 22 ന് നടക്കുന്ന വാക്ക് വിത്ത് ക്രൈസ്റ്റ് റാലിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സിഡ്‌നി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സിഡ്‌നി തെതുവീഥികളിലൂടെ നടത്തപ്പെടുന്ന ദിവ്യകാരുണ്യ പ്രദിക്ഷണമാണ്...

Read more

ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലെന്ന് റിപ്പോർട്ട്

മെൽബൺ: ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലെന്ന് റിപ്പോർട്ട്. ഈ വർഷത്തെ ആദ്യപാദത്തിൽ ഓസ്ട്രേലിയയുടെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും കുറഞ്ഞ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ്...

Read more

മെൽബണിൽ കേരള ടൂറിസം ക്ലബ്ബ് വരുന്നു; പ്രവാസികൾക്ക് ആവേശം.

മെൽബൺ: കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KTDC) കീഴിൽ കേരള ടൂറിസം ക്ലബ്ബ് മെൽബണിൽ ആരംഭിക്കാൻ ഒരുങ്ങുന്നു. ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന് ഏറെ ആവേശം പകരുന്ന ഈ...

Read more

ക്വീൻസ്‌ലാൻഡിൽ നിരവധി മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തു

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സംസ്ഥാനത്ത് മലേറിയ കേസുകൾ 71 ആയി ഉയർന്നു. ഇതിൽ 97 ശതമാനവും വിദേശത്ത് നിന്നുള്ളവരാണ്, പ്രധാനമായും പാപുവ ന്യൂ ഗിനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിൽ...

Read more

സ്നേഹതണൽ: സിഡ്‌നിയിൽ നിന്നൊരു മരിയൻ സംഗീതാനുഭവം

സിഡ്‌നി ആസ്ഥാനമായുള്ള സംഗീതജ്ഞൻ പോൾ വർഗീസ് മണ്ണിക്കരോട്ടും സംഘവും ചേർന്ന് മലയാള ക്രിസ്തീയ ഭക്തിഗാന ശാഖയിലേക്ക് "സ്നേഹതണൽ" എന്ന മനോഹരമായ മരിയൻ ഗാനം അവതരിപ്പിക്കുന്നു. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും...

Read more
Page 157 of 348 1 … 156 157 158 … 348

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist