AUSTRALIA

IHNA People’s Theatre : നാടകോത്സവത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖർക്ക് സ്വീകരണം നൽകി സമത ഓസ്ട്രേലിയ

സമത ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന IHNA People's Theatre എന്ന ജനകീയ നാടകോത്സവത്തിന് പങ്കെടുക്കാനെത്തിയ നിലവിലെ മലയാള സിനിമ മികച്ച നടി പുരസ്കാര ജേതാവ് ബീന ആർ. ചന്ദ്രൻ...

Read more

സിഡ്‌നി വിമാനത്താവളത്തിൽ നിന്ന് നഗരമദ്ധ്യത്തിലേക്ക് ഫ്ളാറ്റ് നിരക്ക് പദ്ധതി

സിഡ്‌നി വിമാനത്താവളത്തിൽ നിന്ന് നഗരമദ്ധ്യത്തിലേക്ക് (പോസ്റ്റ്‌കോഡ് 2000) ടാക്സി യാത്രക്കായി ഫ്ളാറ്റ് നിരക്ക് പദ്ധതി നടപ്പാക്കുന്നതിന് ശുപാർശയുമായി ഇൻഡിപെൻഡൻ്റ് പ്രൈസിംഗ് ആൻഡ് റെഗുലേറ്ററി ട്രിബ്യൂണൽ (IPART) മുന്നോട്ടുവന്നു....

Read more

‘മഹത്തരം’, കേരളത്തെ അഭിനന്ദിച്ച് വിക്‌ടോറിയൻ പാര്‍ലമെന്‍റ് സമിതി

തിരുവനന്തപുരം: കേരളത്തിന്‍റെ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്‌ടോറിയന്‍ പാര്‍ലമെന്‍റ് സമിതി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സമിതി...

Read more

കടലിന്‍റെ നിറം മാറുന്നു; അടിത്തട്ടില്‍ വലിയ ദുരന്തം മറഞ്ഞിരിക്കുന്നെന്ന് മുന്നറിയിപ്പ്

കടലിന്‍റെ നിറം അസാധാരണമായ രീതിയില്‍ മാറുന്നതായി ഗവേഷണ പഠനം. ചെറിയ മാറ്റമല്ലിതെന്നും ഭൂമിയിലെ മൊത്തം കടലിന്‍റെ ഏതാണ്ട് 21 ശതമാനവും നിറമാറ്റം സംഭവിച്ചെന്നും ഗവേഷണ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു....

Read more

ഒടുവിൽ മോചനം! ഓസ്ട്രേലിയയിലേക്ക് പോകും വഴി ഇറാനിൽ കാണാതായ 3 ഇന്ത്യക്കാരെ കണ്ടെത്തി; സ്ഥിരീകരിച്ച് ഇറാൻ എംബസി

ടെഹ്റാൻ: ഇറാനിൽ കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി. ഇവരെ മോചിപ്പിച്ചെന്ന് ഇന്ത്യയിലെ ഇറാൻ എംബസി അറിയിച്ചു. പഞ്ചാബിൽ നിന്നുള്ള മൂന്നു പേരെയാണ് ഇറാനിൽ കാണാതായത്. കാണാതായ ഇന്ത്യക്കാരുടെ...

Read more

അറസ്റ്റിനിടെ ഉദ്യോഗസ്ഥൻ കഴുത്തിൽ കാൽ വച്ച് അമർത്തി; ഇന്ത്യൻ വംശജൻ അബോധവസ്ഥയിൽ, അഡ്‍ലെയ്ഡ് പൊലീസിനെതിരെ ആരോപണം

അഡ്‍ലെയ്ഡ് : ‘ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല’ – അഡ്‍ലെയ്ഡ് പൊലീസ് അറസ്റ്റ് ചെയുന്നതിനിടെ ഇന്ത്യൻ വംശജൻ നിലവിളിച്ച് പറഞ്ഞതാണിത്. ഇന്ത്യൻ വംശജനായ ഗൗരവ് കന്റി(42) യെ അറസ്റ്റിനിടെ...

Read more

ക്രിപ്‌റ്റോ കറൻസി എടിഎം തട്ടിപ്പ് : ശക്തമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഓസ്‌ട്രാക്ക് (AUSTRAC)

ഓസ്‌ട്രേലിയയിലെ ക്രിപ്‌റ്റോ കറൻസി എടിഎമ്മുകൾ വഴി നടക്കുന്ന തട്ടിപ്പുകളും പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളും തടയാൻ ഓസ്‌ട്രേലിയൻ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ ഓസ്‌ട്രാക്ക് (AUSTRAC) ശക്തമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു....

Read more

യുവജനതക്കിടയിലെ വേപ്പിംഗ് ഉപയോഗത്തിൽ വർദ്ധന

സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ സിഗരറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം റെക്കോർഡ് താഴ്ന്ന നിലയിലെത്തിയതായി പുതിയ സർക്കാർ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് പൊതുജനാരോഗ്യ മേഖലയ്ക്ക് ആശ്വാസം നൽകുന്ന വാർത്തയാണെങ്കിലും,...

Read more

ടാരീയിൽ ‘മഡ് മസ്റ്റർ’: പ്രളയ ശുചീകരണത്തിന് നൂറുകണക്കിന് ആളുകൾ രംഗത്ത്.

ന്യൂ സൗത്ത് വെയിൽസിലെ ടാരീയിൽ, സമീപകാല പ്രളയത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി സംഘടിപ്പിച്ച 'മഡ് മസ്റ്റർ' (Mud Muster) ശുചീകരണ യജ്ഞത്തിൽ നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. മഡ് മസ്റ്റർ'...

Read more

സിഡ്‌നി സ്വദേശി ഡെയ്‌സി എബ്രഹാം നിര്യാതയായി

ക്യാൻബെറ, ഓസ്ട്രേലിയ: ക്യാൻബെറ പെന്തെക്കോസ്തൽ ചർച് മെമ്പറും തിരുവനന്തപുരം വേപ്പുംതറ മലയിൽ കുടുംബാംഗവുമായ ഡെയ്‌സി എബ്രഹാം (46) കർത്താവിൽ നിദ്ര പ്രാപിച്ചു. ACT ഹെൽത്തിൽ ഡാറ്റ മാനേജർ...

Read more
Page 158 of 348 1 … 157 158 159 … 348

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist