AUSTRALIA

ആൽബനീസിക്കു നേരെ ജനരോഷം : സംഭവം മെൽബണിൽ ഭീകരാക്രമണമുണ്ടായ സിനഗോഗിൽ സന്ദർശനം നടത്തിയ വേളയിൽ

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ ഭീകരാക്രമണമുണ്ടായ അഡാസ് ഇസ്രയേൽ സിനഗോഗിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിക്കു നേരെ ജനരോഷം. സിനഗോഗ് സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ്...

Read more

താൾ 2024: വീണാസ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസസ് പത്താം വാർഷിക നിറവിൽ

പെർത്ത് : വീണാസ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസസിന്‍റെ പത്താം വാർഷികാഘോഷം "താൾ 2024" മാർഡൊക്കിലെ കെന്നഡി ബാപ്റ്റിസ്റ്റ് കോളജിൽ ‌നടന്നു. നാനൂറോളം കലാകാരന്മാർ വിവിധ നൃത്തരൂപങ്ങൾ...

Read more

31കാരി വിമാനത്താവളത്തിൽ എത്തിയത് സ്വർണ തോക്കുമായി, തടവ് ശിക്ഷ വിധിച്ച് കോടതി

സിഡ്നി: സ്വർണത്തോക്കുമായി വിമാനത്താവളത്തിൽ അറസ്റ്റിലായ 30കാരിക്ക് ഒരു വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഓസ്ട്രേലിയയിലേക്ക് എത്തിയ അമേരിക്കൻ പൌരയുടെ ലഗേജിൽ...

Read more

മൽപ്പാൻ ജോസഫ് ഹൃദയാഘാതത്തെ തുടർന്ന് ഓസ്ട്രേലിയയിൽ നിര്യാതനായി

പെർത്ത് : ചാലക്കുടി മേലൂർ സ്വദേശി മൽപ്പാൻ ജോസഫ് ഹൃദയാഘാതത്തെ തുടർന്ന് ഓസ്ട്രേലിയയിൽ ഇന്ന് (10-12-2024) നിര്യാതനായി.രാത്രി ഒൻപതു മണിയോടെ കുഗീ ബീച്ചിൽ ഫിഷിങ്ങിന് എത്തിയപ്പോഴാണ് ഹൃദയാഘാതം...

Read more

മെൽബൺ സിനഗോഗിലെ തീപിടുത്തം ‘ഭീകരാക്രമണം’ ആണെന്ന് അധികൃതർ

മെൽബൺ: മെൽബൺ സിനഗോഗിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തം 'ഭീകരാക്രമണം' ആണെന്ന് അധികൃതർ. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ജൂത സിനഗോഗ് തീവെച്ചതാണെന്ന് കണ്ടെത്തിയതെന്ന് വിക്ടോറിയ പോലീസ് ചീഫ് കമ്മീഷണർ...

Read more

ഐസിസിയുടെ ക്രിക്കറ്റ് പെരുമാറ്റച്ചട്ടം ലംഘിച്ചു; സിറാജും ഹെഡും കുറ്റക്കാർ

ഐസിസിയുടെ ക്രിക്കറ്റ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡും കുറ്റക്കാരാണെന്ന് കണ്ടെത്തി പിഴ ചുമത്തി. സിറാജിന് മാച്ച് ഫീയുടെ 20%...

Read more

Signature Batteries ഇനി മുതൽ മലാഗയിലും

പെർത്ത് : വാഹനം ഏതു ബ്രാന്റ്റുമാവട്ടെ, മികച്ച സേവനത്തിന് Signature Batteries മാത്രം. പെർത്തിലെ മലാഗ കമ്മ്യൂണിറ്റികൾക്കും ചുറ്റുമുള്ള പ്രാന്തപ്രദേശങ്ങൾക്കും ഓട്ടോകെയർ സേവനങ്ങൾ, മെക്കാനിക്കൽ അറ്റകുറ്റപ്പണികൾ, ഓട്ടോ...

Read more

മെൽബണിലെ സിനഗോഗിലുണ്ടായ തീപിടിത്തം : പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 100,000 ഡോളർ

മെൽബൺ: മെൽബണിലെ സിനഗോഗിലുണ്ടായ സംശയാസ്‌പദമായ തീപിടിത്തത്തെ അപലപിച്ച് പ്രധാനമന്ത്രി ആന്റണി ആൽബനിസ്. യഹൂദ വിദ്വേഷത്തിന് ഓസ്ട്രേലിയയിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരാധനാലയത്തിലെ അക്രമവും ഭീഷണിയും നാശത്തിനാണ്. ഈ...

Read more

വിജയ പ്രതീക്ഷയുമായി WA തെരഞ്ഞെടുപ്പിൽ മൂന്നു മലയാളികൾ മത്സര രംഗത്ത്

പെർത്ത്: അടുത്ത വർഷം മാർച്ച് എട്ടിന് നടക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാന പാർലമെന്റ്റ് തിരഞ്ഞെടുപ്പിൽ മലയാളികളായ ജിബി ജോയിയും ആൽവിൻ മാത്യൂസിനുമൊപ്പം ബിജു ആൻ്റണിയും മത്സര രംഗത്ത്....

Read more

ഓസ്ട്രേലിയയിൽ മലയാളി സാഹിത്യോത്സവത്തിന് തുടക്കമാവുന്നു

ഓസ്ട്രേലിയയിലെ മലയാളി സാഹിത്യ പ്രേമികള്‍ക്ക് ഒരു വിരുന്നൊരുക്കി വിപഞ്ചിക ഗ്രന്ഥശാല. വിപഞ്ചിക ഗ്രന്ഥശാല മെൽബണിൻ്റെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് തുടക്കം കുറിക്കുന്നു. ഡിസംബർ 14...

Read more
Page 201 of 349 1 … 200 201 202 … 349

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist