മെൽബൺ: നാല് വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ച യുവതി വിമാനത്തിനുള്ളിൽ വച്ച് മരിച്ചു.ക്വാണ്ടാസ് വിമാനത്തിൽ കയറിയ യാത്രക്കാരിയാണ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് കുഴഞ്ഞുവീണ്...
Read moreവിദ്യാര്‍ത്ഥി വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദ്യാര്‍ത്ഥി വീസയുടെ ഫീസ് 125 ശതമാനമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ...
Read moreസിഡ്നി: ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തൂത്തുവാരി നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ 2. ഈ ചിത്രത്തിൽ ഇളംഗോ കൃഷ്ണന്റെ വരികൾക്ക് എ...
Read moreതിരുവനന്തപുരം: മലയാള സാഹിത്യത്തിനും, മലയാള ഗാനശാഖയ്ക്കും മികച്ച സംഭാവനകൾ നൽകിയ പൂവച്ചൽ ഖാദറിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഫിലിം ടെലിവിഷൻ...
Read moreഓസ്ട്രേലിയ - വാഗ വാഗ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഓസ്ട്രേലിയയിലെ സുവിശേഷ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാഗ വാഗയിൽ പുതുതായി കോൺഗ്രിഗേഷൻ ആരംഭിച്ചു. കേരളത്തിന്റെ വിവിധ...
Read moreപെർത്ത് : പെർത്ത് സ്വദേശി അൽഫോൺസ് ഫിലിപ്പ് (74) നിര്യാതനായി. സംസ്കാരം ജൂലൈ 5 വെള്ളിയാഴ്ച വൈകിട്ട് 3. 20ന് KARRAKATTA СЕМЕТERY യിൽ വെച്ച് നടക്കുന്നതായിരിക്കും...
Read moreവിക്ടോറിയ : രജിസ്റ്റർ ചെയ്ത നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും 28.4 ശതമാനം വേതന വർദ്ധനവ് പ്രഖ്യാപിച്ച് വിക്ടോറിയൻ സർക്കാർ.320,000-ലധികം പേർ വരുന്ന ഓസ്‌ട്രേലിയൻ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ഫെഡറേഷൻ...
Read moreപെർത്ത്: പെർത്തിലെ വില്ലേട്ടനിൽ താമസിക്കുന്ന അങ്കമാലി മഞ്ഞപ്ര മൽപ്പാൻ സന്തോഷിന്റെ ഭാര്യ മേരികുഞ് (49) പെർത്ത് നെഡ്‌ലാൻസ് സർ ചാൾസ് ഗാർഡനർ ഹോസ്പിറ്റലിൽ നിര്യാതയായി.അസുഖബാധിതയായി രണ്ടാഴ്ചയോളം ഹോസ്പിറ്റലിൽ...
Read moreപെർത്ത്: പെർത്തിലെ വില്ലേട്ടനിൽ താമസിക്കുന്ന അങ്കമാലി മഞ്ഞപ്ര മൽപ്പാൻ സന്തോഷിന്റെ ഭാര്യ മേരികുഞ് (49) പെർത്ത് നെഡ്‌ലാൻസ് സർ ചാൾസ് ഗാർഡനർ ഹോസ്പിറ്റലിൽ നിര്യാതയായി.
Read moreവിര്‍ജിന്‍ ആസ്ട്രേലിയ വിമാനക്കമ്ബനിയില്‍ ഖത്തര്‍ എയര്‍വേസ് നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്ബനിയുടെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ആസ്ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച പ്രഖ്യാപനം...
Read moreCopyright © 2023 The kerala News. All Rights Reserved.